Blog

മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്. പരിശോധനയിൽ തെളിവുകൾ കണ്ടെത്തിയതായി ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. കലയുടെ ഭര്‍ത്താവ് അനിലാണ്...

കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

പത്തനംതിട്ട: പൂർണ്ണമായും ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ശബരിമല തന്ത്രി കണ്ഠര് രാജീവര്. അച്ഛന്റെ പാതയിലൂടെ ശബരിമല തന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് മകൻ കണ്ഠര് ബ്രഹ്മദത്തൻ ആണ്. തലമുറ...

ഹാഥ്‌റസ് ദുരന്തം: മരണസംഖ്യ ഉയരുന്നു, ഏറെയും സ്ത്രീകളും കുട്ടികളും

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 120 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്....

പുതിയ 2 കോച്ച്; പരശുറാം എക്സ്രപ്രസ് നാളെ മുതൽ കന്യാകുമാരി വരെ

തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷന്‍...

വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം : കെഎസ്ഇബിക്കു വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുരപ്പുറ സൗരോര്‍ജ ഉല്‍പാദകര്‍ക്ക്...

നാലു വർഷത്തിനുശേഷം ആദ്യമായി നാട്ടിലേക്;ഇന്ത്യൻ വംശജയായ യുവതി വിമാനത്തിൽ മരിച്ചു

മെൽബൺ : നാലു വർഷത്തിനുശേഷം ആദ്യമായി നാട്ടിലേക്കു മടങ്ങാൻ വിമാനത്തിൽ കയറിയ ഇന്ത്യൻ വംശജയായ യുവതി ഓസ്ട്രേലിയയിൽനിന്നുള്ള വിമാനത്തിൽ മരിച്ചു. ജൂൺ 20ന് ന്യൂഡൽഹി വഴി പഞ്ചാബിലേക്കുള്ള...

പകര്‍ച്ചവ്യാധി;അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മലപ്പുറം വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനവുമായി ബന്ധപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു ഇറങ്ങിപ്പോയി. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാണെന്നും വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം...

പച്ചക്കറികള്‍ എന്ന് നാം തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം

പച്ചക്കറികള്‍ മാത്രമല്ല, പഴങ്ങള്‍ ഉപയോഗിച്ചും കറികളും മെഴുക്കുപുരട്ടിയുമെല്ലാം  ഉണ്ടാക്കാറുണ്ട്. ഏറെക്കാലമായി പച്ചക്കറികള്‍ എന്ന് നാം തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം മത്തങ്ങ വലിപ്പം കണ്ട് പച്ചക്കറി എന്ന്...

ടിവി രമ്പരയെ പുനരാവിഷ്കരിക്കും വിധം അതിക്രൂര കൊലപാതകം നടത്തി പതിനാറുകാരൻ

ഗുരുഗ്രാം : ടിവി രമ്പരയെ പുനരാവിഷ്കരിക്കും വിധം അതിക്രൂര കൊലപാതകം നടത്തി പതിനാറുകാരൻ. ഗുരുഗ്രാമിൽ ദ്വാരക എക്സ്പ്രസ്‌വേയിൽ സെക്ടർ 107ലെ അപ്പാർട്മെന്റ് കോംപ്ലക്സിൽ തിങ്കളാഴ്ച രാവിലെയാണു സംഭവം....

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ 16ന് ആണ് പരീക്ഷ നടന്നത്. മെയിൻ പരീക്ഷ ഓഗസ്റ്റ് 22 മുതൽ നടക്കും....