Blog

ഫോണുമായി പരീക്ഷ ഹാളിൽ; 41 പ്ലസ്ടു വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി

പശ്ചിമ ബംഗാൾ: 12-ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്.പശ്ചിമ ബംഗാളിൽ ആണ് സംഭവം.പശ്ചിമ ബംഗാള്‍ ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ചിരണ്‍ജിപ്...

തമം ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി.

സൊഹാർ: സൊഹാറിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷൻ്റെ തമം ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. സൊഹാറിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ...

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: സമാപനം ഇന്ന്

  കൊച്ചി: സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നു വരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ...

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ കടുത്ത അതൃപ്തി:പരാതിയുമായി ബിഡിജെഎസ്

ആലപ്പുഴ: പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കും. ദില്ലിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ...

ഇ-സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും വിലക്ക്

ദുബായ്: മെട്രോയിലും ട്രാമിലും ഇ- സ്‌കൂട്ടറുകൾക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിലക്കേർപ്പെടുത്തി. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ...

ലുലു ഹൈപ്പർമാർക്കറ്റിൽ : റമദാൻ സ്പെഷൽ പ്രമോഷൻ

കുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷൽ’ പ്രമോഷൻ ആരംഭിച്ചു. അൽ ഖുറൈൻ ഔട്ട്‌ലെറ്റിൽ പരമ്പരാഗത ‘റമദാൻ സൂഖ്’ ഉദ്ഘാടനവും നടന്നു....

കഴിഞ്ഞ വർഷം കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിച്ചത് 296 പേർ

കുവൈത്ത് സിറ്റി: കുവൈത്തിൽ 2023-ൽ റോഡ് അപകടങ്ങളിൽ 296 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം. ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും 2024 -ലെ ഏകീകൃത...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്

തിരുവനന്തപുരം: 5 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന് നടക്കും. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച(ഇന്ന്) രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ...

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും. മാർച്ച് 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി,...

ഗാന്ധിദര്‍ശന്‍ സമിതിയുടെ ”ബാപ്പുജി പാലക്കാട് @ 100” ശതാബ്ദി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

പാലക്കാട്: മഹാത്മാഗാന്ധിയുടെ പ്രഥമ പാലക്കാട് സന്ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷം കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2024 മാര്‍ച്ച് മുതല്‍ 2025 മാര്‍ച്ച് മാസം 18-ാം തിയ്യതി...