Blog

ചാക്കയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസിൽ;പ്രതിയെ കണ്ടെത്തിയത് പണിപെട്ടെന്ന് പോലീസ്

തിരുവനന്തപുരം: ചാക്കയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം തിരികെ കിട്ടിയെങ്കിലും പ്രതിയെ പിടി കൂടാനാകാത്തത് പോലീസിന് തിരിച്ചടി ആയിരുന്നു.ആ സാഹചര്യത്തിലാണ് 12 ദിവസത്തിന് ശേഷം പ്രതിയെ കൊല്ലത്ത്...

ഹജ്ജ് തീർത്ഥാടകർക്കായി ഹജ്ജ് സുവിധ ആപ്പുമായി കേന്ദ്രസർക്കാർ

  ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകർക്കായി യാത്ര എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഹജ്ജ് സുവിധ എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി...

എടപ്പാളിൽ വിദ്യാർഥിനിയുടെ മുഖത്തടിച്ച കണ്ടക്ടർ അറസ്റ്റിൽ

മലപ്പുറം:സ്വകാര്യ ബസ്സിൽ സീറ്റിൽ ഇരുന്നതിന് വിദ്യാർഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത്  അടിക്കുകയും ചെയ്ത് ബസ് കണ്ടക്ടർ അറസ്റ്റിൽ.കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ്...

കർഷക സമരം ബുധനാഴ്ച പുനരാരംഭിക്കും; 10ന് രാജ്യവ്യാപക ട്രെയിന്‍ ഉപരോധം

  ന്യൂഡൽഹി: ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി റെയില്‍വേ...

നേർച്ചക്ക് എത്തിച്ച ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഒരാൾക്ക് ചവിട്ടേറ്റു

പാലക്കാട്: പട്ടാമ്പി നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാൻ പോയ ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും...

ഇന്ന് മുതല്‍ എസ്എസ്എസ്എല്‍സി പരീക്ഷാ ചൂട്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി , ടിഎച്ച്എസ്എല്‍സി , എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105...

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി ശമ്പളവുംജീവനക്കാര്‍ക്ക് പിച്ചച്ചട്ടിയും, കെ സുധാകരന്‍ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമ്പോള്‍ സംസ്ഥാനത്തെ അധ്യാപകരെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലെത്തിച്ചത് പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് കെ.പി.സി.സി...

എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലബോറട്ടോറി സൗകര്യങ്ങൾ ഉറപ്പുവരുത്തും – മന്ത്രി വീണാ ജോർജ്

  കോട്ടയം : ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലബോറട്ടോറി സൗകര്യം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ...

എംജി സർവ്വകലാശാല കലോത്സവം: 14 വർഷത്തിനു ശേഷം കീരിടം ചൂടി മഹാരാജാസ്

  കോട്ടയം: എംജി സർവ്വകലാശാല കലോത്സവത്തിൽ ഓവറോൾ ചാംപ്യഷിപ്പ് നേടി എറണാകുളം മഹാരാജാസ് കോളെജ്. 129 പോയിന്‍റുമായാണ് മഹാരാജാസ് കീരിടം ചൂടിയത്. സെന്‍റ് തെരേസാസ് കോളെജ് രണ്ടാം...

വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം : ചിയാൻ 62

മലയാള ഇൻഡസ്‌ട്രിയിലെ പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് 'ചിയാൻ 62' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. 'ചിയാൻ 62'ലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരാജ് വെഞ്ഞാറമൂട്...