Blog

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വലിയ കയറ്റം രേഖപ്പെടുത്തിയ പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിനവും വില ഇടിഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 440 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം,...

കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍;സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ നിർദേശം

തിരുവനന്തപുരം : വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി...

കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ബോട്ട് നടുക്കായലിൽ വച്ച് ചരിഞ്ഞു

കുമരകം: കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ വച്ച് ചരിഞ്ഞു.രാവിലെ 8നു കുമരകത്ത് നിന്നു പോയ ബോട്ടാണ് ചരിഞ്ഞത്. ഇരുപതിലേറെ യാത്രക്കാരും 8...

സ്വകാര്യ ബസിൽ കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമായിരിക്കില്ല; ബസ് ഉടമകളുടെ തീരുമാനം

തിരുവനന്തപുരം : സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളൂ എന്ന് ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ...

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യ

കൊച്ചി : അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ...

താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം

കൽപറ്റ : താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം. രാവിലെ 6:45 ഓടെയാണ് ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിലായി വയനാട് ഭാഗത്തേക്ക് പോകുന്ന കാറിനു തീപിടിച്ചത്....

സംസ്ഥാനത്ത് വീണ്ടും കോളറ ബാധിച്ച് മരണം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിൻകര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു....

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, യാത്രാപരാജയം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക...

എയര്‍ കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി

ദുബയ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയര്‍കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ് ഫ്‌ളൈ ഏവിയേഷനു സര്‍വിസ് നടത്താന്‍ കേന്ദ്ര വ്യോമയാന എന്‍ഒസി...

കനത്ത മഴയിൽ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ;51 വിമാനങ്ങൾ റദ്ദാക്കി

മുംബൈ∙ കനത്ത മഴയിൽ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പിന്നാലെ 50 ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. തിങ്കളാഴ്ച...