Blog

ചലച്ചിത്ര അക്കാദമിയിൽ സമവായ മുഖമായി പ്രേം കുമാർ; കൃഷ്ണപിള്ളയെ വായിച്ച് കമ്യൂണിസ്റ്റായ പഴയ കെഎസ്‌യുക്കാരൻ

കോട്ടയം∙ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ചെയർമാൻ പദവിയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടി ചുമതലയേറ്റ പ്രേം കുമാറിനു മുന്നിലെങ്ങും കല്ലും മുള്ളുമാണ്. സിനിമാ പീഡന വിവാദത്തിൽ...

രാജ്യതലസ്ഥാനത്തെ പേടി സ്വപ്നമായി ‘മയൂർ വിഹാർ’ മൊബൈൽ തട്ടിപ്പറിച്ച് ഓടും, തടയാൻ ശ്രമിച്ചാൽ കുത്ത്

  ന്യൂഡൽഹി∙ വെറും 14 മണിക്കൂറിനുള്ളിൽ മയൂർ വിഹാറിലും സമീപ പ്രദേശങ്ങളിലുമായി മൊബൈൽ തട്ടിപ്പറിക്കൽ സംഘം ലക്ഷ്യം വച്ചത് 5 പേരെ. ഇതിൽ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട്...

നിർദേശവുമായി സിപിഎം; ആർഭാടമേ കടക്ക് പുറത്ത്! സമ്മേളനങ്ങളിൽ പൊതിച്ചോർ

തിരുവനന്തപുരം∙ സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഎം നിർദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ...

, പോരാട്ടം തുടരും,‘എനിക്ക് ഉറക്കം നഷ്ടപ്പെട്ടതുപോലെ കുറ്റവാളികളുടെ ഉറക്കം നഷ്ടപ്പെടണം,

കൊൽക്കത്ത∙ ആർ.ജി.കർ മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗ കൊലപാതകത്തിനിരയായ വനിതാ ഡോക്ടറുടെ മാതാപിതാക്കളും സമരമുഖത്ത്. ബുധനാഴ്ച രാത്രിയോടെയാണ് യുവതിയുടെ മാതാപിതാക്കൾ ആശുപത്രിക്കു മുൻപിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്കൊപ്പം...

സിദ്ധരാമയ്യയ്ക്കു സിനിമാക്കാരുടെ ഭീമഹർജി;‘സാൻഡൽവുഡിലും വേണം ഹേമ കമ്മിറ്റി

ബെംഗളൂരു∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കർണാടകയിലും താരങ്ങളുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ...

ഡീപ്ഫേക്ക് വിഡിയോ ചാറ്റിങ്ങും പണം തട്ടിപ്പും ജോലി, കുടുക്കി’ ‘75,000 രൂപ ശമ്പളമെന്ന് വാഗ്ദാനം;

കോഴിക്കോട്∙ ബാലുശ്ശേരി സ്വദേശി ലാവോസിൽ ജോലി തട്ടിപ്പിനിരയായ സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി എൻഐഎ. വിദേശ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെട്ട് ലാവോസിലെ തട്ടിപ്പു കേന്ദ്രത്തിൽ കുടുങ്ങിയ ബാലുശ്ശേരി...

മകളെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും

  തിരുവനന്തപുരം∙ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി...

അദ്ദേഹത്തിന് എന്തോ മറയ്ക്കാനുണ്ട്- ഷിബു ബേബിജോൺ, പിണറായി കള്ളന്മാർക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രി

കൊല്ലം: കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളരാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്...

ഹൈക്കോടതിയിൽ ഹർജി ; പി.വി.അൻവറിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജൻസി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. ദേശീയ സുരക്ഷയെ...

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മൗനം വെടിയണം; ‘അൻവറിന്റെ ആരോപണങ്ങൾ അതീവ ഗൗരവതരമെന്നാണ് ഗോവിന്ദൻ പറഞ്ഞത്

ന്യൂ‍ഡൽഹി∙ ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും  അൻവറും ചേർന്നു പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....