കാത്തിരിപ്പിനൊടുവിൽ കൺമണിയെ വരവേറ്റ് ദീപികയും രൺവീറും
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു പ്രസവമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് നേരത്തെ തന്നെ...
