Blog

ഇന്ത്യയോട് മാപ്പ് ചോദിക്കുന്നു: മാലിദ്വീപ് മുൻ പ്രസിഡന്‍റ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുയർന്ന ബഹിഷ്‌കരണ ആഹ്വാനം മാലദ്വീപിന്‍റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ്. ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലേക്കു വരണമെന്നും മാലിദ്വീപ് ജനതയുടെ പേരിൽ...

വിജയുടെ പാർട്ടി തമിഴക വെട്രി കഴകം: ഒരു മണിക്കൂറിനുള്ളിൽ 20 ലക്ഷം ആളുകൾ അംഗത്വമെടുത്തു

ചെന്നൈ: നടൻ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകം എന്ന പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തുമെന്ന് റെയിൽവേ മന്ത്രി; അശ്വിനി വൈഷ്ണവ്.

ബംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആറ് മാസത്തിനകം ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അഞ്ചു മാസത്തിനുള്ളിൽ...

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്‌ച്ചയും അവധി നൽകാനുള്ള ശുപാർശയ്‌ക്ക് അം​ഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ...

സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍

ചടയമംഗലം: ചടയമംഗലത്ത് സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ആയൂര്‍ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത് (39), ആയുര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍...

തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവച്ചു.

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഗോയൽ രാജി സമർപ്പിച്ചത്. 2027 ഡിസംബർ വരെയായിരുന്നു ഗോയലിന്‍റെ കാലാവധി. ഗോയലിന്‍റെ രാജി...

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ: മഴ കാരണം രാജ്യത്തുടനീളം അടച്ചിടല്‍

യു.എ.ഇ: ഇന്നലെ രാത്രി മുഴുവന്‍ രാജ്യത്ത് കനത്ത മഴ പെയ്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചു. കാലാവസ്ഥ അസ്ഥിരമായി...

ഫാത്തിമ കരീം അന്തരിച്ചു.

  എരുമേലി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കൽ സി.എ.എം കരീമിന്റെ...

തൃശൂരില്‍ കുട്ടികളെ കാണാതായ സംഭവം: 2 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍,...

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. ഏഴിൽ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ജീവനക്കാരുടെ...