Blog

കഴിഞ്ഞ വര്‍ഷം ഹരിതകർമ സേന അംഗങ്ങള്‍ക്ക്; കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുത്തു

തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുത്തു. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുമാണ് സമ്മാനാര്‍ഹമായ ഈ...

‘ഉള്ളിന്റുള്ളില്‍ ഒരു ആന്തല്‍’, വയനാട് ദുരന്തത്തില്‍ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്

രാജ്യത്തെ നടുക്കിയിരിക്കുകയാണ് മുണ്ടക്കൈ ദുരന്തം. പ്രകൃതിയോടെ കനിവിനായി പ്രാര്‍ഥിക്കുക എന്ന് പറയുകയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്. കുടുംബങ്ങള്‍ കുഞ്ഞുങ്ങളടക്കം മണ്ണോടലിഞ്ഞ് എന്നൊക്കെ പറയുന്നതും വലിയ വേദനാജനകമാണ്....

വെടിവയ്ക്കാന്‍ ആറുമാസത്തെ തയാറെടുപ്പ്; ഷിനിയുടെ കയ്യിൽനിന്നു രക്തം ചിതറിയതു കണ്ട് ദീപ്തി പതറി

തിരുവനന്തപുരം : നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ നിർണായകമായതു നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും സൈബർ സെൽ വഴി...

ലോകത്തെ ആദ്യത്തെ ഒറോപൗഷെ വൈറസ് മരണം ബ്രസീലിൽ; ലക്ഷണങ്ങൾ ഡെങ്കിക്കും ചിക്കുൻ​ഗുനിയയ്ക്കും സമാനം

ലോകത്തെ ആദ്യത്തെ ഒറോപൗഷെ മരണം ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ ആരോ​ഗ്യമന്ത്രാലയമാണ് രണ്ടുപേർ രോ​ഗബാധിതരായി മരിച്ചവിവരം പുറത്തുവിട്ടത്. ബഹിയ സ്വദേശികളായ യുവതികൾ മുപ്പതുവയസ്സിനു താഴെയുള്ളവരാണ്. ​ഗുരുതരമായ ഡെങ്കിപ്പനിക്ക്...

ഓഗസ്റ്റ് 3 വരെ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തൃശൂരിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം : വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി...

കെട്ടിപ്പുണർന്ന് കിടക്കുന്ന മൃതദേഹങ്ങൾ, കസേരയിലിരുന്ന് ജീവനറ്റവർ; രക്ഷാപ്രവർത്തകർക്കായി ‘കൈ’ നീട്ടുകയാണ് മുണ്ടക്കൈ

മേപ്പാടി : രക്ഷാപ്രവർത്തകർക്കായി ‘കൈ’ നീട്ടുകയാണ് മുണ്ടക്കൈ. ഇവിടുത്തെ വീടുകൾക്കിടയിൽ ഇനിയും മനുഷ്യരുണ്ട്. രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നാല് സംഘങ്ങളായി...

കുവൈത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. അബുഹലീഫ മേഖലയിലെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. അബുഹലീഫയില്‍ ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് നിരവധി വാഹനങ്ങള്‍...

പുറംലോകം കാണാനാകാതെ അട്ടമല നിവാസികൾ; രക്ഷയ്ക്ക് മറ്റൊരു ദൗത്യസംഘം

മേപ്പാടി : ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ – ചൂരൽമല മേഖലയ്ക്ക് സമീപം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്....

 ദുരിതപ്പെയ്ത്തിൽ കണ്ണീരായി മുണ്ടക്കൈ ​ഗ്രാമം

ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് മുണ്ടക്കൈ എന്ന ഒരു ​ഗ്രാമമാണ്. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നുപോലും അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. ഇരുനൂറോളം വീടുകളാണ് റോഡിന് ഇരുവശവുമായി ഉണ്ടായിരുന്നത്. മുണ്ടക്കൈയിലാണ്...