Blog

ജയിലിലുള്ള PFI നേതാക്കക്കളുടെ സ്ഥിതി​ഗതി വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിനെതിരെ പോലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതി​ഗതി വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി) യോ​ഗം. 2022 സെപ്റ്റംബർ മുതൽ ഫയൽ...

മകളുടെ മരണത്തോടെ ഉപേക്ഷിച്ച ആംബുലൻസ് ദീപ വീണ്ടുമോടിച്ചു വയനാട്ടിലേക്ക്

മക്കളെ നഷ്ടപ്പെടുന്ന അമ്മയുടെ നൊമ്പരം ദീപ ജോസഫിന് നന്നായി അറിയാം. രക്താര്‍ബുദം ബാധിച്ച് ജീവിതത്തിലെ മാലാഖയായിരുന്ന മകള്‍ എയഞ്ചല്‍ മരിയ പത്ത് മാസം മുമ്പാണ് ദീപയെ വിട്ടുപോയത്....

‘രഹസ്യമുറി’ നിറയെ കൂറ്റൻ പാമ്പുകൾ കണ്ട കാഴ്ച്ചക്കാർ ഞെട്ടി

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ്. എന്നാൽ, പാമ്പുകളെ ഒരു തരി പോലും പേടിയില്ലാത്ത അനേകം ആളുകളെ നാം കണ്ടിട്ടുണ്ടാകും. എന്തിനേറെ പറയുന്നു, പാമ്പുകളെ തങ്ങളുടെ...

ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു, 7 പേർക്ക് ദാരുണാന്ത്യം

ദില്ലി : ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഞായറാഴ്ച പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ്...

ഷിരൂരിലെ പ്രതികൂല കാലാവസ്ഥ മൂലം ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാൻ അനുവദിച്ചില്ല പൊലീസ്

ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നു പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുന്നതാണു തിരിച്ചടിയായത്....

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ടൈ ആയിട്ടും എന്തുകൊണ്ട് സൂപ്പർ ഓവർ ഉണ്ടായില്ല?

കൊളംബോ : ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടൈ ആയിട്ടും എന്തുകൊണ്ടാണ് സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കാതിരുന്നത് എന്ന് ആരാകരുടെ മനസിലുയര്‍ന്ന ചോദ്യമാണ്. എന്നാല്‍ സൂപ്പര്‍...

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കാം; വിഡി സതീശൻ

തിരുവനന്തപുരം : വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് ഒന്നിച്ച് ഇറങ്ങണമെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 'എൻനാട് വയനാട്'...

ദുരന്തം ബാധിച്ച വെള്ളാർമലയിലെ 6 സ്കൂളുകൾ പുനർനിർമ്മിക്കും

തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ജിവിഎച്ച്എസ്എസ്...

സംഭവിച്ചത് മിന്നൽ ദുരന്തം; വയനാടിനായി കൈകോർക്കാം; മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത പ്രകൃതി ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവത്തോൺ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ...

ഹാഫ് ഡേ ലീവിന് വേണ്ടി യുവതി തന്റെ ബോസിന് അയച്ച മെസ്സേജ് കണ്ട് ചിരിച്ചുപോയി എന്ന് നെറ്റിസൺസ്

പല ഓഫീസുകളിലും ലീവ് കിട്ടൽ അല്പം പ്രയാസമുള്ള കാര്യമാണ്. പെട്ടെന്ന് എടുക്കേണ്ടുന്ന ലീവോ, അല്ലെങ്കിൽ ഹാഫ് ഡേ ലീവോ ഒക്കെയാണെങ്കിൽ പറയുകയേ വേണ്ട. എന്തായാലും, ഒരു ഹാഫ്...