യാമിനി കൃഷ്ണമൂർത്തിക്ക് നൃത്തത്തിലൂടെ യാത്രയയപ്പ് നല്‍കി ശിഷ്യയും നര്‍ത്തകിമാരും
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തിക്ക് നൃത്തത്തിലൂടെ യാത്രയയപ്പ് നല്‍കി ശിഷ്യയും നര്‍ത്തകിയുമായ രമാ വൈദ്യനാഥന്‍. തന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം 'ശൃംഗാര ലഹരി' എന്ന കീര്‍ത്തനത്തിന്...