Blog

തമിഴ്‌നാട്-ശ്രീലങ്ക കപ്പൽ സർവീസ് ഉടൻ പുനരാരംഭിക്കും

മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി. യാത്രയ്ക്കുള്ള കപ്പല്‍ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടന്‍ അറിയിക്കുമെന്നും സര്‍വീസ് ഏറ്റെടുത്ത ഇന്‍ഡ്ശ്രീ ഫെറി സര്‍വീസസ്...

ഡല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. സുപ്രീംകോടതിയാണ് ജാമ്യം...

ഡൽഹിയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാൻ അബ്ദുൾ ഹാജി അലി ആണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്....

ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി

ധാക്ക: ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ രാജിവെച്ച് രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി.എൻ.പി) രം​ഗത്ത്. ഹസീനയുടെ അവാമി ലീ​ഗ് പാർട്ടിയുടെ പ്രധാന...

ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിങ് സാങ്കേതിക വിദ്യയുമായി റിയൽമി

അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയില്‍ തങ്ങളുടെതായ കണ്ടെത്തല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ റിയല്‍മി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന വാര്‍ഷിക...

ചൈനയുടെ ആരോ​ഗ്യരം​ഗത്ത് നാഴികക്കല്ലെ;5000 കി.മീ അകലെനിന്ന് ശരീരത്തിലെ ട്യൂമർ നീക്കിയത്

ആരോ​ഗ്യരം​ഗത്ത് അതിശയിപ്പിക്കുന്ന ചുവടുമായി ചൈന. രോ​ഗിയിൽ 5000 കി.മീ അകലെനിന്ന് സർജറി ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത. സാങ്കേതികവിദ്യയുടെയും ​ഗവേഷണത്തിന്റെയും സഹായത്തോടെയാണ് ഷാം​ഗായിൽ നിന്നുള്ള ഒരുസംഘം ‍ഡോക്ടർമാർ...

എസ്.എസ്.എൽ.സി. പരീക്ഷയിലെ മാർക്ക് ആവശ്യപ്പെട്ടാൽ വെളിപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഗ്രേഡിങ് തുടരുമെങ്കിലും വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ മാർക്ക് വെളിപ്പെടുത്താൻ തീരുമാനം. പരീക്ഷകഴിഞ്ഞ്‌ മൂന്നുമാസത്തിനുശേഷം ആവശ്യമനുസരിച്ച് മാർക്കുവിവരം കൈമാറാനാണ് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി. സംസ്ഥാനത്തിനുപുറത്തും വിദേശത്തും പഠനംതുടരാൻ...

ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത പദ്ധതി;റെയിൽവേയുടെ ചെലവിൽ

പത്തനംതിട്ട: ലാഭം മാത്രം നോക്കിയല്ല ചെങ്ങന്നൂർ-പമ്പ റെയിൽവേ ലൈൻ പദ്ധതിയെന്ന നിലപാടിൽ റെയിൽവേ. കേരളത്തിന് പുറത്തുനിന്ന് കൂടുതൽ തീർഥാടകർക്ക് പമ്പയിലെത്താൻ മെച്ചപ്പെട്ട സൗകര്യമൊരുക്കി റെയിൽവേയുടെ സ്വീകാര്യത വർധിപ്പിക്കുകയെന്നതാണ്...

സ്കൂൾവിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാസ് സർവേ നവംബർ 19-ന് നടക്കും

തിരുവനന്തപുരം: സ്കൂൾവിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) നവംബർ 19-ന് നടക്കും. 2021-ലെ സർവേയിൽ കേരളം പിന്നിലായിരുന്നു. ഭാഷയിലും ഗണിതത്തിലും അടിസ്ഥാനശേഷി ആർജിക്കാനായില്ലെന്നും വിലയിരുത്തലുണ്ടായി....

കേരള പോലീസിൻറെ ഡി-ഡാഡ് ഡിജിറ്റൽ വലയിൽ കുരുങ്ങിയ 385 കുട്ടികളെ മുക്തരാക്കി

കണ്ണൂർ: കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി-ഡാഡ്‌) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ, ഇന്റർനെറ്റ് അമിത ഉപയോഗത്തിൽനിന്ന് മുക്തരാക്കി. ഇതുവരെ 613...