Blog

ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും മലയാറ്റൂർ പുരസ്കാരം

തിരുവനന്തപുരം: ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച "ഹാർമണി അൺവീൽഡ്" എന്ന ഇംഗ്ലീഷ് പുസ്തകത്തിന് ഇരുപത്തി ഒന്നാമത് മലയാറ്റൂർ പുരസ്കാരം ലഭിച്ചു....

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി

കരുനാഗപ്പള്ളി : പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, പട: വടക്ക്  പറമ്പില്‍ തെക്കതില്‍ പ്രസന്നന്‍ മകന്‍...

‘സാഹിത്യ സംവാദം ’നാളെ: അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും

മുംബൈ: നാളെ നടക്കുന്ന കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ ‘സാഹിത്യ സംവാദ’ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും. വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാൺ കേരള...

ശ്രീനാരായണ മന്ദിരസമിതി വാർഷികാഘോഷം നാളെ; ഗവർണർ മുഖ്യാതിഥി

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമതു വാർഷികാഘോഷം നാളെ (ഞായർ ) സമിതിയുടെ ആസ്ഥാനമായ ചെമ്പൂർ ശ്രീനാരായണ നഗറിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും. വൈകീട്ട് 5 നു ഭദ്രദീപം...

പുരോഗതിക്കും വികസനത്തിനും സ്ത്രീകൾ വഹിച്ച പങ്ക് അഭിമാനകരമെന്ന് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പുരോഗതിക്കും വികസനത്തിനും കുവൈത്തിലെ സ്ത്രീകൾ നൽകിയ സുപ്രധാന സംഭാവനകളിൽ അഭിമാനമുണ്ടെന്ന് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്....

‘നാപാം ഗേൾ’ ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നെഴുതും

വാഷിങ്ടൻ: വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ വിശ്വവിഖ്യാതമായ ‘നാപാം ഗേൾ’ ചിത്രത്തിന്റെ ക്രെഡിറ്റ് വേൾഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ‘നാപാം പെൺകുട്ടി’യുടെ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ...

അഭിഭാഷകയെ മുഖത്തടിച്ച സംഭവം ; വാട്സാപ്പ് ​ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: ബാർ അസോസിയേഷൻ അം​ഗങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി...

ജോബി കൊലക്കേസ് : സുഹൃത്ത് ഒന്നാം പ്രതി, ബന്ധു രണ്ടാം പ്രതി

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ജോബി ബന്ധുവിന്റെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധു ഉൾപ്പെടെ രണ്ട്പേർ അറസ്റ്റിൽ. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാംപ്രതിയും ബന്ധു കൂടിയായ...

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്രക്ഷണം ബഹുമതിയെന്ന് ശശി തരൂര്‍

ദില്ലി: പാകിസ്ഥാൻ ഭീകരതയെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍...

വ്യൂ പോയിൻ്റിൽ നിന്ന് യുവാവ് കാൽവഴുതി 70 അടി താഴ്ചയിലേക്ക് വീണു; രക്ഷപ്പെടുത്തി

ഇടുക്കി: കോട്ടപ്പാറ വ്യൂപോയിൻ്റിൽ നിന്ന് താഴേക്ക് പതിച്ച യുവാവിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം വ്യൂ പോയിൻ്റിലേക്ക് കയറിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ...