Blog

ഐഫോണ്‍ 16 സിരീസ് കാത്തുവച്ചിരിക്കുന്ന ഫീച്ചറുകള്‍ ഇവ!

ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് വരാനിരിക്കുകയാണ്. സെപ്റ്റംബര്‍ 10നാണ് ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകളുടെ ലോഞ്ച് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പുത്തന്‍ ഫീച്ചറുകളും അപ്‌ഡേഷനുകളും...

വയനാടിന്റെ നടുക്കും ഓർമ്മകളിൽ രാധിക

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടതിന്‍റെ അവിശ്വസനീയതയിലാണ് ദുരന്തം നടക്കുമ്പോൾ പൂർണ ഗർഭിണിയായിരുന്ന രാധിക. ദുരന്തത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന രാധിക നിശ്ചയിച്ച...

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവക്കാരി പറഞ്ഞത് ‘ജോലി സ്ഥലത്തെ പീഡനത്തെ കുറിച്ച്

ഇംഗ്ലണ്ടിലെ പിറ്റ്സീയിലെ എസെക്സ് കെഫ്‍സി ജോലിക്കാരിയായ എമ്മ പ്രൈസ് എന്ന 32 -കാരി ഒരു വര്‍ഷം നീണ്ട അബോധാവസ്ഥയില്‍ നിന്നും ഉണർന്ന് പറഞ്ഞത് ജോലി സ്ഥലത്തെ പീഡനത്തെ...

കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ

കോഴിക്കോട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന്...

‘വസ്ത്രമില്ലാതെ മൃതദേഹം, ഇടുപ്പെല്ല് തകർന്നു; നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു പങ്കുണ്ട്’; ആരോപണങ്ങളുമായി കുടുംബം

കൊൽക്കത്ത : ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിക്ക്...

പന്തീരാങ്കാവ് കേസ്; ‌രാഹുലിനും ഭാര്യക്കും കൗൺസിലിങ്, റിപ്പോർട്ട് കിട്ടിയിട്ട് കേസ് അവസാനിപ്പിക്കുമെന്നും കോടതി

കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെയും ഭാര്യയെയും ഹൈക്കോടതി കൗൺസിലിങ്ങിനു വിട്ടു. കൗൺസിലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി....

കാഫിർ സക്രീൻ ഷോട്ട് വിവാദത്തില്‍ ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിനെതിരെ നടപടിയുമായി വിഡി സതീശൻ

പാലക്കാട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന്...

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പതിനാലുകാരിയെ പലതവണ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

മും​ബൈ : ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ലാ​ണ് സം​ഭ​വം. വിദ്യാർത്ഥിയെ പീഡിപ്പിച്ച അ​മി​ത്...

വിങ്ങുന്ന വയനാടിനുവേണ്ടി റെക്കോര്‍ഡുകാരി സുചേത സതീഷിന്റെ ഗാനാര്‍ച്ചന; ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടുനീ... പ്രിയനിര്‍മാതാവ് പി.വി. ഗംഗാധരന്റെ ഇഷ്ടഗാനം പാടിയാണ് സുചേതാ സതീഷ് തുടങ്ങിയത്. ഉരുള്‍പൊട്ടലിന്റെ സങ്കടത്തില്‍ വിങ്ങുന്ന വയനാടിനുവേണ്ടിയായിരുന്നു തിങ്കളാഴ്ച സന്ധ്യമയങ്ങുമ്പോള്‍ ഈ ഗിന്നസ് റെക്കോര്‍ഡുകാരിയുടെ ഗാനാര്‍ച്ചന....

എറണാകുളത്ത് തൈക്കൂടം മെട്രോസ്‌റ്റേഷനു സമീപം പ്രീമിയം ഫ്‌ളാറ്റുകൾ

ജീവിതം കുറച്ചുകൂടി ആഡംബരപൂർണമാകണമെന്ന് ആഗ്രഹമുണ്ടോ? ലൈഫ്‌സ്റ്റൈൽ ഒരുപടി കൂടി ഉയർത്തണമെന്ന് മോഹമുണ്ടോ? ജീവിത നിലവാരം ഉയർത്തുന്നതിലും ജീവിതം സരളമാകുന്നതിലും, നമ്മൾ താമസിക്കുന്ന വീടിനും അതിലെ സൗകര്യങ്ങൾക്കും അതിന്റെ...