സംസ്ഥാനങ്ങളെ ഞെരുക്കുന്നു, ഫെഡറലിസത്തെ തകര്‍ക്കുന്നു, മോദിക്കെതിരെ ഖാര്‍ഗെ.
ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു തൃശ്ശൂര്‍:നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ വനിതകളേയും ന്യൂനപക്ഷങ്ങളേയും...