Blog

അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഗവർണറുടെ അനുമതി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോത്. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി...

കോഴിക്കോട് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

കോഴിക്കോട് : പത്താം ക്ലാസ് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍...

കോഴിക്കോട് 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ;സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രാ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ലക്ഷ്യംവെച്ചത് കൂടുതല്‍ സ്വര്‍ണം...

ജീവനൊടുക്കാൻ തോന്നിയ ആർത്തവകാലം, തിരിച്ചറിയാൻ വൈകി; ചിരിക്ക് പിന്നിലെ ജീവിതരഹസ്യം പറഞ്ഞ് ബെല്ല 

സ്വന്തം ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ഏടുകൾ നർമം ചാലിച്ച് അവതരിപ്പിക്കലാണ് മിക്ക സ്റ്റാൻഡ്അപ് കൊമേഡിയൻസും ചെയ്യാറുള്ളത്. എന്നാൽ വേദനനിറഞ്ഞ ആർത്തവത്തെ ഹാസ്യരൂപേണ അവതരിപ്പിക്കാൻ തീരുമാനിച്ചതാണ് ബെല്ലാ ഹംഫ്രീസ്...

സെക്യൂരിറ്റി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി:മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ കേസ്

ഇരിങ്ങാലക്കുട: സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48...

മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി ബസിനെ ഇരുപതോളം ജപ്തികള്‍

ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസ് എവിടെയെങ്കിലുംവെച്ച് ആരെയെങ്കിലും ഇടിക്കുകയോ ഉരസുകയോ കേസില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ കടലാസ് വരുന്നത് മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി ബസിന്റെ പേരിലാണ്. നൂറുകണക്കിന് കേസുകളാണ് ഇങ്ങനെ ഏറ്റുവാങ്ങിയത്....

വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു വലിയ പ്രതിഷേധങ്ങള്‍ക്കാണ് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ...

ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ന്

ദുബായ്: ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഈജിപ്ത്, ഖത്തർ, യുഎസ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കയ്റോയിൽ വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തും. ഗാസയിലെ വെടിനിർത്തലിനായി ദോഹയിൽ നടന്ന ചർച്ചകൾക്കു...

ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; ഇനി ദൂരപരിധിയില്ല, കേരളം മുഴുവൻ കറങ്ങാം

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി...

വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. രാവിലെ 6.20 ഓടെ ആയിരുന്നു അപകടം.വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തി....