Blog

കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ : ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് നാളെ...

ഉദ്ദവ് താക്കറെയെ ഭരണപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്‌ത്‌ ഫഡ്‌നാവിസ്

മുംബൈ: ഇന്ന് സംസ്‌ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവും ശിവസേനയിലെ താക്കറെ വിഭാഗത്തിലെ അംഗവുമായ അംബാദാസ് ദാൻവെയുടെ വിടവാങ്ങൽ ചടങ്ങിനിടെ സംസാരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയെ...

14 ഗ്രാമങ്ങളെ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

മുംബൈ: അതിര്‍ത്തി പ്രദേശങ്ങളിലുള്ള 14 ഗ്രാമങ്ങളെ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയുടെയും തെലങ്കാനയുടെയും അതിർത്തി പ്രദേശത്തെ ഗ്രാമങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത് അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ രജുര, ജിവതി...

കനത്ത മഴ; കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തിട്ടുണ്ട്....

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു.

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു. 93-ആം വയസ്സിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം....

എഴുത്തുകാരി വിനീത കുട്ടഞ്ചേരി ആത്മഹത്യ ചെയ്‌തു

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) ആത്മഹത്യ ചെയ്‌തു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തീയ...

ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ല

ന്യൂഡൽഹി :വിവാഹമോചന വിഷയത്തിലെ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. പങ്കാളികള്‍ തമ്മിലുള്ള...

സാക്കിനാക്ക – ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ പിതൃബലി

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 നു വ്യാഴാഴ്ച രാവിലെ 6 മണി മുതൽ കർക്കിടകവാവ് ബലി തർപ്പണം, തിലഹവനം എന്നിവ നടത്തും.വിശ്വനാഥൻ...

മലാഡിൽ വാവു ബലി

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക വാവു ബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. ജൂലായ് 24 ന് രാവിലെ 6...

KSD പൂക്കള മത്സരം -2025 : ഓഗസ്റ്റ് 15 ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓണാഘോഷത്തിൻ്റെ (ഓണോത്സവം - 2025) ഭാഗമായി സമാജം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി സംഘടിപ്പിക്കുന്ന 'പൂക്കളമത്സരം' ഓഗസ്റ്റ് 15 ന് ഡോംബിവ്‌ലി ഈസ്റ്റ്‌,...