Blog

വിമാനത്തിൽ സഹയാത്രക്കാർക്ക് നേരെ ആക്രമണം; യുവതിക്കെതിരെ കേസ്

പൂനെ : സഹയാത്രികരെ ആക്രമിക്കുകയും തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയും ക്രൂ അംഗങ്ങളെയും കയ്യേറ്റം ചെയ്ത യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. പൂനെയിലെ ലോഗോൻ വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ...

കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണികൾ

അമ്പലപ്പുഴ : കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. ഞായറാഴ്ച മുതലാണ് ഇവിടെ കടൽക്ഷോഭം രൂക്ഷമായത്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ്...

കുട്ടികളിലെ വിറ്റാമിന്‍ ഡിയുടെ കുറവിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. രോഗ...

നിത്യ മേനന്റെ പുതിയ ചിത്രം വിജയ് സേതുപതിക്കൊപ്പം

ചെന്നൈ : ഇക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും തിരിച്ചിദ്രമ്പലത്തിലൂടെ നിത്യാ മേനനാണ് നേടിയത്. 2022 ല്‍ ഇറങ്ങിയ ഈ ചിത്രം വലിയ ബോക്സോഫീസ് വിജയം കൂടിയായിരുന്നു....

മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

അടൂർ : പത്തനംതിട്ടയിൽ മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ...

കേരളത്തിന്‍റെ ആകാശത്തും സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ പ്രതിഭാസം ദൃശ്യമായി

തിരുവനന്തപുരം : പൂർണ ചന്ദ്രനെ മിഴിവോടെ കാണാനാകുന്ന 'സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ' പ്രതിഭാസം ഇന്നലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി. കേരളത്തിലും സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ പ്രതിഭാസം...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ആസിഫ് അലി

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍...

നിരാശയിൽ ജലോത്സാവപ്രേമികൾ

എടത്വ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബറിൽ നടത്തണമെന്നു വള്ളംകളി പ്രേമികളും, ചുണ്ടൻ വള്ളം സമിതികളും ആവശ്യപ്പെട്ടു.മുഖ്യധാരാ ക്ലബ്ബുകൾ ചാംപ്യൻസ് ലീഗ്...

യുക്രൈൻ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കും. അടുത്ത വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് 23) നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കുക. യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രൈയിൻ...

‘കോഓപ്പറേറ്റീവ് ആര്‍ടിസ്റ്റുകള്‍’ ചിലരുടെ സിനിമ രംഗത്തെ വിളിപ്പേര്

തിരുവനന്തപുരം : മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച ഏഷ്യാനെറ്റ് ന്യൂസ്...