Blog

ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല: സുപ്രീംകോടതി.

ന്യൂഡൽഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികളെ അതി രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫെബ്രുവരി 19-ന് വരണാധികാരിയോട് സുപ്രീം കോടതിയില്‍...

കോണ്‍ഗ്രസിന്റെ കടയ്ക്ക് പൂട്ടുവീണു. പരിഹസിച്ച് മോദി.

പലരേയും ഇനി സന്ദര്‍ശക ഗാലറിയില്‍ കാണാമെന്നു പ്രധാനമന്തി ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നേരത്തെ നട അടയ്ക്കും

ഗുരുവായൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ നാളെ(ചൊവ്വാഴ്ച) ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന്...

യുഎഇ തണുത്ത് വിറക്കുന്നു

ദുബായ്: യുഎഇയില്‍ കൊടുംതണുപ്പ്. റാസല്‍ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ജെയ്‌സില്‍ ഞായറാഴ്ച രാവിലെ 3.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ റെക്കോര്‍ഡ് താപനിലയാണിത്. ശനിയാഴ്ച രാവിലെ...

ഇന്ന് ദുബായില്‍ 20 മിനിറ്റിനുള്ളില്‍ 50 റോഡപകടങ്ങളാണ് ഉണ്ടായത്

ദുബായ്: തിങ്കളാഴ്ച ( ഇന്ന്) രാവിലെ ദുബായില്‍ 20 മിനിറ്റിനുള്ളില്‍ 50 റോഡപകടങ്ങളാണ് ഉണ്ടായത്. ദുബായ് പോലീസിന്റെ ഔദ്യോഗിക ആപ്പ് ദുബായ് പോലീസ് രേഖപ്പെടുത്തിയ കണക്കുകളാണിവ. അപകടത്തെ...

ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി.

11 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍. ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയും, എസ്.ഡി.പി.ഐ. നേതാവുമായ അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

തിരുപ്പതിയിലും സുവർണക്ഷേത്രത്തിലും തിരക്കു നിയന്ത്രിക്കുന്നത് നോക്കൂ ശബരിമല വിഷയത്തിൽ സുപ്രീംകോടതി

  ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിന് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന തമിഴ്നാട് സ്വദേശി കെ.കെ. രമേഷന്റെ ഹർജി തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി...

എ.സി മൊയ്തീന്റെ സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു

ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ.സി.മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ...

ഹൃദയാഘാതം: പാലക്കാട്​ സ്വദേശിനി ഒമാനിൽ നിര്യാതയായി

മസ്കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശിനി നിര്യാതയായി. കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) യാണ്​ മരിച്ചത്​. ഗൂബ്രയിലെ ആശുപത്രിയിൽ...

കൊല്ലത്ത് എസ്എഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച് പണം തട്ടി, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

ശാസ്താംകോട്ട. വിവാഹ വാഗ്ദാനം നല്‍കി എസ്എഫ്ഐ പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേകല്ലട കോയിക്കല്‍ഭാഗം സ്വദേശി സിപിഎം അംഗവും...