നെടുമങ്ങാട് അമൃത ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പിടിയിലായവരിൽ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണ്. ജ്വല്ലറി കുത്തിത്തുറന്ന്...