എഡിജിപിക്കെതിരായ അന്വേഷണം: ഡിജിപിയുടെ റിപ്പോർട്ട് വൈകിട്ട്; പൊലീസ് ആസ്ഥാനത്ത് യോഗം
തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണം, അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ഇന്നു...
