Blog

പുതിയ പോളിമർ പ്ലാസ്റ്റിക് കറൻസി നോട്ട് പരീക്ഷിക്കാൻ പാകിസ്ഥാൻ

ദില്ലി : പുതിയ പോളിമർ പ്ലാസ്റ്റിക് കറൻസി നോട്ട് പരീക്ഷിക്കാൻ പാകിസ്ഥാൻ. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിലുള്ള എല്ലാ നോട്ടുകളും പുനർരൂപകൽപ്പന ചെയ്ത്, ഹോളോഗ്രാം ഫീച്ചറുകൾ...

ബിഎസ്എന്‍എല്‍ 4ജി കേരളത്തിലും

തിരുവനന്തപുരം : ബിഎസ്എന്‍എല്‍ 4ജി വ്യാപനം കേരളത്തിലും പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജി ആസ്വദിക്കാന്‍ ആദ്യം വേണ്ടത് കൈവശമുള്ള സിം...

സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനാല്‍ മുന്നറിയിപ്പുമായി റിലയന്‍സ് ജിയോ

മുംബൈ : സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിലയന്‍സ് ജിയോ. തട്ടിപ്പ് സംഘത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന ടിപ്പുകളും ജിയോ ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സൈബര്‍ തട്ടിപ്പുകളെ...

ഐഫോണ്‍ 16 സിരീസ് ക്യാമറയില്‍ വരുന്നത് വമ്പന്‍ അപ്‌ഡേറ്റുകള്‍

കാലിഫോര്‍ണിയ : ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ വരുമ്പോള്‍ ആകാംക്ഷകളേറെയും ക്യാമറയെ കുറിച്ചാണ്. ഐഫോണ്‍ 15 സിരീസിലെ 48 എംപിയുടെ പ്രൈമറി ക്യാമറയില്‍ മാറ്റം ഐഫോണ്‍...

വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ.രാജൻ

കൽപറ്റ : വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുകളും ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ.രാജൻ. മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കഴിയുന്ന കുടുംബങ്ങളെ ഇന്നു വൈകുന്നേരത്തോടെ...

നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും; തീരുമാനം പിൻവലിച്ച് തൃശൂർ കോർപറേഷൻ

തൃശൂർ : നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി...

റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ മജീദ് നിര്യാതനായി

റിയാദ് : റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുൽ മജീദ് (57) നിര്യാതനായി. അർബുദ ബാധിതനായി നാട്ടിൽ പോയി മലബാർ കാൻസർ സെൻററിൽ ചികിത്സയിൽ കഴിയുന്നതിനിടെ...

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ട്. ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 280 രൂപയുടെ വർധനവാണ്...

കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസർ പിടിയിൽ

ഹൈദരാബാദ് : കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസർ പിടിയിൽ. അഴിമതി വിരുദ്ധ ബ്യൂറോയാണ് (എസിബി) 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടാക്സ് ഓഫീസറെ കയ്യോടെ പിടികൂടിയത്....

സിൽവർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ

തൃശൂർ : തൃശൂർ കോലാഴിയിൽ സിൽവർ വാറ്റുചാരായവും വാറ്റു പകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. വാടക വീട് എടുത്ത് ചാരായം വാറ്റി വിൽപ്പ നടത്തിയിരുന്ന തൃക്കൂർ സ്വദേശി ഷിജോൺ...