Blog

അവകാശങ്ങൾക്കായുള്ള ആശവർക്കർമാരുടെ രാപ്പകൽ സമരം ഒരു മാസം പിന്നിടുന്നു

തിരുവനന്തപുരം: കത്തുന്ന വേനലിൽ സമര തീ ആളിക്കത്തിച്ച് ആശവർക്കർമാരുടെ രാപ്പകൽ സമരം ഒരു മാസം പിന്നിടുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനകൾക്ക് മുന്നിൽ പതറാതെയാണ് സെക്രട്ടറിയേറ്റ് പടിക്കലിലെ...

2023-24 വർഷത്തെ ക്യാഷ് ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം തന്നില്ല’ :മന്ത്രി വീണ ജോര്‍ജ്.

തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ...

മികച്ച താടിക്കാരനെ തേടി കേരള ബിയേഡ് ചാമ്പ്യന്‍ഷിപ്പ്: രജിസ്ട്രേഷന്‍ നാളെ മുതല്‍ –

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച താടിക്കാരനെ തേടി കേരള ബിയേഡ് ചാമ്പ്യന്‍ഷിപ്പ് വരുന്നു. ലോങ് ബിയേഡ്, ഗ്രൂമ്ഡ് ബിയേഡ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ബിയേഡ് എന്നീ വിഭാഗങ്ങളിലാണ്...

‘കേന്ദ്രം നല്‍കേണ്ടതെല്ലാം നല്‍കിയിട്ടുണ്ട്”ആശാ വർക്കർമാരോട് സുരേഷ് ഗോപി

തിരുവനന്തപുരം: വേതന കുടിശികയും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമര വേദിയില്‍ വീണ്ടുമെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര...

നെരൂൾ നായർ സേവാ സമാജം വനിതാദിനം ആഘോഷിച്ചു

നവിമുംബൈ : നെരൂൾ നായർ സേവാ സമാജ0 വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.വനിതാ വിഭാഗം കൺവീനർ ശൈലജ നായർ, കമ്മിറ്റി അംഗങ്ങളായ   സരസ്വതി രാധേഷ് ,...

ടൂറിസ്റ്റ് ബസിൽ പരിശോധന; 3 വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ

കൊല്ലം: കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ കോളേജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ...

BSNLറീച്ചാര്‍ജ് : കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍

ദില്ലി: കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകളുമായി BSNL . ഇപ്പോള്‍ ഒരു പുതുക്കിയ വാര്‍ഷിക റീച്ചാര്‍ജ് പാക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്...

സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്, സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ദില്ലി : ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പേസ് എക്സുമായി ഇന്ത്യയിൽ‌ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഹൈ സ്പീഡ് ഇന്റർനെറ്റ്...

മുംബൈയിൽ റിഗ്ഗിലുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മുംബൈ : മുംബൈയിൽ റിഗ്ഗിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു .പയ്യന്നൂർ സ്വദേശി രാഹുൽ രാജീവ് (27 )ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ...

പാതിവില തട്ടി പ്പ് :സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ അറസ്റ്റു ചെയ്തു.

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് അറസ്റ്റ്....