Blog

നവിമുംബൈ എൻആർഐ കോംപ്ലക്സിൽ വൻ തീപ്പിടിത്തം

നവിമുംബൈ: നവിമുംബൈ വാശിയിൽ എൻആർഐ കോംപ്ലക്സിലെ 47-ാം നമ്പർ കെട്ടിടത്തിൻ്റെ 17-ാം നിലയിൽ തീപിടിത്തം.അഗ്നിശമന പ്രവർത്തനം പുരോഗമിക്കുന്നു.ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പതിനേഴാം നിലയിലേയ്ക്ക് ബ്രോൺടോ സ്‌കൈ...

മുംബൈയിൽ നിന്നുള്ള രണ്ട് ഇൻഡിഗോ, 1 എയർ ഇന്ത്യ വിമാനങ്ങൾക്ക് ബോംബ് ഭീഷണി, ഒന്ന് വഴിതിരിച്ചുവിട്ടു

  മുംബൈ: തിങ്കളാഴ്ച മുംബൈയിൽ നിന്ന് പുറപ്പെടുന്ന മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണിയെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ടു. വിമാനങ്ങളിൽ രണ്ടെണ്ണം ഇൻഡിഗോയും മൂന്നാമത്തേത് എയർ ഇന്ത്യയുടെ വിമാനവുമാണ്. മുംബൈയിൽ...

ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെച്ചൊല്ലി തർക്കം; ശരവണനെ തള്ളിയിടുന്നത് കണ്ടെന്ന് നിർണായക മൊഴി

കോഴിക്കോട്∙  ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തിൽ പറ്റിയതെന്ന് പൊലീസ്. തമിഴ്നാട് കാഞ്ചീപുരം കീൽകട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണൻ (25) ആണ് മരിച്ചത്. അറസ്റ്റിലായ...

കേരളത്തിനായി അതിഥി താരങ്ങളുടെ അത്യധ്വാനം, 20 വിക്കറ്റും പോക്കറ്റിൽ; വിജയലക്ഷ്യം 158 റൺസ്, പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്!

തിരുവനന്തപുരം∙  സ്പിന്നർമാരുടെ പറുദീസയായി മാറിയ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ പിച്ചിൽ കേരളം–പഞ്ചാബ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 15...

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

കൊച്ചി ∙  എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാമല...

വെള്ളാപ്പള്ളിയെ കണ്ട് പി.വി.അൻവർ; രാഷ്ട്രീയമില്ല, സൗഹൃദ സന്ദർശനമെന്ന് വെള്ളാപ്പള്ളി

  ചേർത്തല∙  പി.വി അൻവർ എംഎൽഎ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയാണ് സന്ദർശനം. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് അൻവർ...

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: അടിയന്തര പ്രമേയത്തിന് അനുമതി, ചർച്ച ഉച്ചയ്ക്ക് ഒരു മണിക്ക്

  തിരുവനന്തപുരം∙  വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിലെ പുനരധിവാസ പ്രവർത്തനം സംബന്ധിച്ച അടിയന്തരപ്രമേയം നിയമസഭ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന്...

കോഴക്കേസ്: കെ.സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയതിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ

  തിരുവനന്തപുരം∙  മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ. മുഖ്യമന്ത്രി നിയമസഭയിലാണ്...

ബോൾ ബോയ്സിനും ഗ്രൗണ്ട് സ്റ്റാഫിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സഞ്ജു, പാണ്ഡ്യ; കയ്യടിച്ച് ആരാധകർ

  ഹൈദരാബാദ്∙  കളിക്കളത്തിലെ ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, കളിക്കളത്തിനു പുറത്തെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ കയ്യടി നേടി ഹൈദരാബാദ് ട്വന്റി20യിൽ മാൻ ഓഫ് ദ് മാച്ച്...

കേരളഭവനം വിദ്യാരംഭം: ‘ഹരിശ്രീ’ എഴുതാൻ മറുഭാഷക്കാരായ കുട്ടികളും 

  മാട്ടുംഗ : ബോംബെ കേരളീയസമാജം കേരളീയ ഭവനത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്ത് ആദ്യാക്ഷരം കുറിക്കാനെത്തിയത് നിരവധി മറുഭാഷക്കാരായ കുരുന്നുകളും.കൂടാതെ രക്ഷിതാക്കളുമായി നിരവധി കുട്ടികളാണ് ഇത്തവണ മലയാളി...