ചെസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട്, എവറസ്റ്റ് ആരോഹണത്തിന് പത്ത് ലക്ഷം
ചെന്നൈ: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ചെസ് ഉള്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ധനകാര്യമന്ത്രി തങ്കം തേനരശു. ഡിഎംകെ സര്‍ക്കാരിന്‍റെ അവസാന പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കായികമേഖലയ്ക്ക് സംസ്ഥാനത്ത് നിന്നുള്ള സംഭാവനകള്‍...