മസ്റ്ററിങ് നിർത്തിവെക്കും; മഞ്ഞനിറമുള്ള കാർഡുകാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കിയേക്കും
തിരുവനന്തപുരം: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നടപടി താൽക്കാലികമായി നിർത്തിവയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് പൂർത്തിയാക്കാം. അരിവിതരണവും മസ്റ്ററിങ്ങും ഒരുമിച്ച്...