Blog

കോയമ്പത്തൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി

ചെന്നൈ: കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂര്‍ ടൗണില്‍ 4 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങള്‍...

കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും

കൊച്ചി: കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും സർവീസ് നടത്തുന്നു. നാലു ടെർമിനലുകൾ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചതോടെ ദ്വീപുകളിലെകുള്ള യാത്ര ദുരിതത്തിന് പരിഹാരം കാണാൻ...

പിറവത്തിൻ്റെ മനസ്സിൽ ഇടം പിടിച്ച് യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്

  കോട്ടയം ലോക്സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഇന്ന് പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ദിനംപ്രതി ഉയരുന്ന...

തെരഞ്ഞെടുപ്പ് ആവേശമുയരുന്നു; വോട്ടര്‍മാരെ നേരില്‍ കണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍

കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേനാളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരക്കിന്റെ ദിനം. സൗഹൃദ സന്ദര്‍ശനങ്ങളിലും പൊതുപരിപാടികളികളിലും സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. ഇന്നലെ ( വെള്ളി) രാവിലെ 9.30ന് ഉദയനാപുരം ഈസ്റ്റില്‍...

പൗരത്വ ഭേദഗതി നിയമം; ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് പ്രമുഖ പാർട്ടി കടകങ്ങളായ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ...

10 പേർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്കായി സുരേഷ് ഗോപി 12 ലക്ഷം രൂപ നൽകി 

തൃശൂർ: ട്രാൻസ്ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ നെട്ടിശ്ശേരിയിൽ സുരേഷ് ഗോപിയുടെ...

ജോൺ പോൾ പാപ്പ പുരസ്‌കാരം : കർദിനാൾ ആലഞ്ചേരിക്കും,പി.എസ്. ശ്രീധരൻ പിള്ളയ്ക്കും

കോട്ടയം: കാത്തലിക്ക് ഫെഡറേഷന്റെ ജോൺപോൾ പാപ്പാ പരസ്ക്കാരം ഗോവ ഗവർണർ ശ്രീധരൻപിള്ളക്കും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും സമ്മാനിക്കും.200 ൽ അധികം വ്യത്യസ്ഥങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്‌കാരിക...

ജല ക്ഷാമം രുക്ഷം ഈ ഉദ്യോഗ നാഗരിയിൽ; കുളി ഇടവിട്ട ദിവസങ്ങളിൽ, ശുചിമുറിക്കായി മാളുകളും, ഓഫിസുകളും ഒഴിയും

ബെംഗളൂരു: ബെംഗളൂരുവിൽ രുക്ഷമായ ജലക്ഷാമം.മഴ വൈകുന്നതോടെ നഗരം ജലദൗര്‍ലഭ്യം മൂലം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിക്ക...

മഹാത്മാ ഗാന്ധി സർവകലാശാലാശാലയ്ക്ക് നാക് എ++ ഗ്രേഡ്

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (നാക്) എ++ ഗ്രേഡ്. നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ 3.61 ഗ്രേഡ് പോയിൻറ് നേടിയാണ്...

കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ തീരുമാനം; കുറ്റാരോപിതരായ പ്രതികൾക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കലോത്സവ വേദിയിലെ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ സിൻഡിക്കേറ്റ്...