ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും
കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഞായറാഴ്ച മലനടയിൽ എത്തുന്ന ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സംവാദത്തിൽ...