Blog

മലപ്പുറത്ത് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ 75 പവൻ കവർന്നു

മലപ്പുറം:മലപ്പുറം കാട്ടുങ്ങലിൽ ബൈക്കിലെത്തിയ സംഘം ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച്‌ 75 പവൻ കവർന്നതായി പരാതി.ഇന്ന് രാത്രി 7 മണിക്കാണ് സംഭവം.ജ്വല്ലറി അടച്ചു പോകുമ്പോൾ വഴി തടഞ് ആക്രമിക്കുകയായിരുന്നു...

SNMS വിവാഹാർത്ഥി മേള ഏപ്രിൽ 6ന് : ഓൺലൈലൈനായും രജിസ്റ്റർ ചെയ്യാം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തി ആറാമത് വിവാഹാർത്ഥി മേള ഏപ്രിൽ 6ന് രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി...

” പ്രതികളുടെ KSUപശ്ചാത്തലം മറച്ചു വെച്ച്, മാധ്യമങ്ങൾ SFI യെ വേട്ടയാടുന്നു “പി എസ് സഞ്ജീവ്

തിരുവനന്തപുരം :കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് SFI യെ ബോധപൂര്‍വം മാധ്യമങ്ങള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന്  സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. രണ്ട് കിലോ കഞ്ചാവുമായി...

RCCയിൽ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചു.

തിരുവനന്തപുരം : റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റേഡിയേഷന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന...

എം.കുഞ്ഞിരാമൻ നിര്യാതനായി

മുംബൈ: മാട്ടുംഗ ,ബോംബെ കേരളീയ സമാജത്തിൻ്റെ മുൻ വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലയിലെ തില്ലങ്കേരിസ്വദേശിയുമായ എം.കുഞ്ഞിരാമൻ (88) മുംബൈയിൽ നിര്യാതനായി.സാന്താക്രൂസ് വെസ്റ്റിൽ കലീന - വക്കോളയിലെ ശ്രീകുമാർ...

വയലാർ ഗോപാലൻ മുംബൈയിൽ അന്തരിച്ചു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വസായ്‌ നായ്ഗാവ് യൂണിറ്റ് സ്ഥാപകാംഗവും, ബസ്സീൻ കേരള സമാജം മുൻ സെക്രട്ടറിയും വസായിലെ മുൻകാല സാമൂഹിക പ്രവർത്തകനും വസായ് വെസ്റ്റ് പഞ്ചാൽ നഗറിലെ...

മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു. പരിശോധനയ്ക്കായി ലാബിൽ എത്തിച്ച സാമ്പിളുകളാണ് മോഷ്ടിക്കപ്പെട്ടത്. സാമ്പിളുകൾ കാണാതായതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി...

അബദ്ധത്തിൽ എലിവിഷം കഴിച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് :എലിവിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിൽ ലിതിൻ -ജോമരിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലി...

ഒരേ ദിവസം മൂന്നു കൗമാര ആത്മഹത്യകൾ

തിരുവനന്തപുരം : ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ വീട്ടു മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.മരിച്ചത് വലിയാകുന്നു കണ്ണന്‍-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15).മരണകാരണം വ്യക്തമല്ല.പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അമ്പാടി....

രൂക്ഷമായ കുരങ്ങ് ശല്യം ; 18 തെങ്ങിൻ്റെ മണ്ട വെട്ടി കർഷകൻ

കോഴിക്കോട് : വാനരശല്യത്തിൽ പൊറുതിമുട്ടി കർഷകൻ. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പറമ്പിലെ 18 തെങ്ങുകളുടെ മണ്ട വെട്ടിയിരിക്കുകയാണ് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി....