Blog

അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുൾ നാസർ മഅദനിയുടെ ആരാഗ്യ നില ഗുരുതരം. ശക്തമായ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഇന്ന് രാവിലെയോടെ മഅദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും...

മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട : പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പന്തളം തോന്നല്ലൂർ സ്വദേശി സീനക്കാണ് (46) കുത്തേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത്...

ആദിത്യന്റെ കൊലപാതകം: 4 പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിലെത്തിയ സംഘം യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം....

നാമനിർദേശ പത്രിക സമർപ്പിച്ചത് 14 പേർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്നലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ്...

മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് വിനിയോഗിക്കാം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന പിആർഡി അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് മുഖാന്തരം വോട്ടവകാശം വിനിയോഗിക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ...

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് എയര്‍ ഇന്ത്യ. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ഫുക്കറ്റ്-ഡൽഹി വിമാനം പറത്തിയ പൈലറ്റിനെയാണ് എയർലൈൻ കമ്പനി പിരിച്ചുവിട്ടത്....

കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയം: നിര്‍മ്മല സീതാരാമൻ

തിരുവനന്തപുരം: കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ. കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും നിര്‍മ്മല സീതാരാമൻ കുറ്റപ്പെടുത്തി. തുടര്‍ച്ചയായി കേരളത്തിന്‍റെ...

ബംഗളൂരു കഫേ സ്ഫോടനം: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

ന്യൂഡൽഹി: ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയ കേസിൽ പ്രധാന സൂത്രധാരൻ മുസമ്മിൽ ഷരീഫ് എൻഐഎയുടെ പിടിയിൽ. മാർച്ച് 3നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. കേസിലെ മറ്റു...

ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കെജ്രിവാളിനെ നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

  ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വസിക്കാം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കെജ്രിവാളിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ ഹർജി...

യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ച് കോടോംബേളൂർ തായന്നൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

തായന്നൂർ: നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവല്മെൻ്റ് നീലേശ്വരം പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി കോടോം - ബേളൂർ...