Blog

മുക്താർ അൻസാരിയുടെ മരണം; വിഷം നൽകിയെന്ന് കുടുംബത്തിന്റെ പരാതി, അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ജയിലിൽ വച്ച് അൻസാരിക്ക് വിഷം നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് കുടുംബം വാദം. 60ലധികം കേസുകളിൽ പ്രതിയായ...

ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം; മാർ തോമസ് തറയിൽ

മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. രാജ്യത്തെ ഒരു പൗരൻ എങ്കിലും ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത്...

കൊല്ലത്ത് അതിശക്ത യൂ വി പ്രഭാവം; 12ന് മുകളിൽ യൂ വി ഇന്റൻസ്

കൊല്ലം: സംസ്ഥാനത്ത് വേനൽ കനക്കുമ്പോൾ. കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് താപനില കടക്കുന്നതിനോടൊപ്പം, അൾട്രാ വയലറ്റ് പ്രഭാവം കനക്കുന്നു. മുൻ വർഷങ്ങളിൽ 9 മുതൽ 10...

നിതീഷിനെതിരെ വീണ്ടും ബലാത്സംഗ കേസ്

കട്ടപ്പന: നിതീഷിന് എതിരെ ഒരു ബലാത്സംഗ കേസ് കൂടി ചുമത്തി പോലീസ്.കട്ടപ്പന ഇരട്ടകൊലപാതകത്തിലെ പ്രതിയായ നിതീഷിന് എതിരെയാണ് വീണ്ടും ബലാത്സംഗ കേസ് ചുമത്തിയിരിക്കുന്നത്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം...

ചാരായവുമായി രണ്ടുപേർ പിടിയിൽ

തൃശൂർ: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ എക്‌സൈസ് പിടിയിൽ. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ്...

അടൂർ പട്ടാഴിമുക്ക് അപകടം; ദുരൂഹത

അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ ദുരൂഹത. ടൂർ കഴിഞ്ഞു മടങ്ങിയ അനുജയെ വാഹനം തടഞ്ഞു ഹാഷിം കൂട്ടിക്കൊണ്ടു പോയിയെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്‌.ഇരുപേരും സൗഹൃദത്തിൽ ആയിരുന്നുവെന്നാണ് നിഗമനം.അമിതവേഗതയിൽ കാർ...

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം

ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.

വീണ്ടും നോട്ടീസ്; കോൺഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, ജനാതിപത്യ വിരുദ്ധ നടപടിയെന്ന് കോൺഗ്രസ്‌

കോൺഗ്രസിന് വീണ്ടും ആദായ നികുതി നോട്ടീസ്. 1769 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ് എത്തിയിരിക്കുന്നത്. കോടതിയിൽ ഇത് ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്. ഇതിനിടെ,...

ഡല്‍ഹി കാപിറ്റല്‍സിനെ സഞ്ജുവും സംഘവും പൂട്ടി; രാജസ്ഥാന്‍ റോയല്‍സിന് 12 റണ്‍സ് ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ... റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ്...

ഇന്ന് ദുഃഖവെള്ളി

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക...