Blog

വീണ്ടും ചൂട് തന്നെ; സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് 12 ജില്ലകലിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിപ്പ്. ഏപ്രിൽ 1 മുതൽ 5...

കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസിന്റെ ആവിശ്യം സർക്കാർ തള്ളി

തിരുവനന്തപുരം: കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി സര്‍ക്കാര്‍. പകരം 26 കോടി മാത്രമാണ് അനുവദിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള...

കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ടെന്നും വിമർശനം. കോൺഗ്രസാണ്...

എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ

കാസര്‍കോട്: എസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴകിയ ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും...

കോൺഗ്രസിന് ആശ്വാസം; 3500 കോടി നിലവിൽ അടക്കേണ്ടതില്ല

ദില്ലി : ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് ആശ്വാസമായി സുപ്രീം കോടതിയിൽ. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ്...

കേജ്രിവാൾ റിമാൻഡിൽ; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

മദ്യനയ അഴിമതിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് റൂസ് അവന്യൂ കോടതി. കെജ്‌രിവാളിൻ്റെ 'നിസ്സഹകരണ സ്വഭാവം' ചൂണ്ടിക്കാട്ടിയാണ് പതിനഞ്ച്...

പാചകവാതക വില 30.50 രൂപ കുറച്ചു..

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപ കുറച്ചു. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില...

കടമെടുപ്പ് പരിധി; കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ദില്ലി : കടമെടുപ്പ് പരിധിയിലെ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം. കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു സുപ്രീം കോടതി. ഓരോ സംസ്ഥാനത്തിനും എത്ര...

കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി

കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കിനും കത്ത് നൽകി. തട്ടിപ്പിൽ സിപിഐഎമ്മിനും പങ്കെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയററ്ററേറ്റ് വ്യക്തമാക്കി....

എക്സൈസ് മന്ത്രിക്ക് കത്ത് നൽകി;ബെവ്ക്കോ എംഡി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് പോകുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. ബെവ്ക്കോ എക്സൈസ് മന്ത്രിക്കാണ് കത്ത് നൽകിയത്. 300...