Blog

മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക...

90 ആം വാർഷിക ദിനത്തിൽ 90 രൂപ നാണയം പുറത്തിറക്കി ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 ആം വാർഷികം പ്രമാണിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. 90 ആം വാർഷിക ദിനമായ തിങ്കളാഴ്ചയാണ് റിസർവ്...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ച കേസ്; കോടതിയിൽ മാപ്പപേക്ഷയുമായി ബാബാ രാംദേവ്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ മാപ്പപേക്ഷയുമായി ബാബാ രാംദേവ്. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കേസിലാണ് യോഗ ആചാര്യൻ ബാബാ...

കേന്ദ്രസര്‍വകലാശാലയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

പെരിയ : പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഒഡീഷ ബാര്‍ഗഡ് സല്‍ഹേപളി സ്വദേശിനിയും ഹിന്ദി ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ പിഎച്ഡി വിദ്യാര്‍ത്ഥിനിയുമായ റുബി പട്ടേലാണ്...

മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ എൻ.ഹരിക്ക്

കാഞ്ഞങ്ങാട് :മോഹനം ഗുരുസന്നിധി ഈ വർഷ സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ കോഴിക്കോട് എൻ ഹരിക്ക് നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും...

നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: സ്വകാര്യ മെഡിക്കൽ കോളെജിൽ ബിഎസ്സി നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തിനെയാണ് (37) പൊലീസ്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ഒ പനീർസെൽവം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവം. പ്രധാന മന്ത്രി നരേന്ദ്ര മോദി അണ്ണാ ഡിഎംകെയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ മുൻപും...

മദ്യനായ കേസ്; സഞ്ജയ്‌ സിംഗിന് ജാമ്യം, ഇഡിക്ക് വിമർശനം

ദില്ലി: മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരുന്നു....

വരുന്ന രണ്ടരമാസം ചൂട് കനക്കും; ഭൗമമന്ത്രാലയം, ഉഷ്ണ താരംഗത്തിനും സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഇനിയും കൂടും, മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു...

മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യബന്ധന വള്ളം മറിഞ്ഞു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിൽ നിന്ന് തെറിച്ചുവീണ മൂന്നു മത്സ്യത്തൊഴിലാളികൾ നീന്തി കയറി മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം....