Blog

ഇന്നും ആശ്വാസമായി മഴ പെയ്യും; 7 ജില്ലകളിൽ വേനൽ മഴ പ്രവചനം

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ ആശ്വാസമായി ഇന്നും സംസ്ഥാനത്ത് മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴു ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

അരുണാചലിലെ മലയാളികളുടെ മരണം; ആസൂത്രണം ചെയ്തത് നവീനെന്ന് പോലീസ്

അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. അരുണാചലിലേക്ക് പോകാനുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനെന്ന് പോലീസ് നിഗമനം. നവീനാണ് ദേവിയെയും ആര്യയെയും അരുണാചലിലേ്ക്ക് പോകാൻ സ്വാധീനിച്ചത്....

കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു; ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല കാണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജാഗ്രത നിർദ്ദേശം. ‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി....

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു: 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം. പടക്കശാലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പതിനേഴ് വയസ്സുകാരന് ഗുരുതര...

വരും മണിക്കൂറുകളിൽ 5 ജില്ലകളിൽ മഴ പെയ്തേക്കും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ ആശ്വാസമായി വരുന്ന മൂന്നു മണിക്കൂറിൽ സംസ്ഥാനത്ത് മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

കെജ്‌രിവാളിന്റെ ഫോൺ അൺലോക്ക് ചെയ്ത് നൽകാനാകില്ലെന്ന് ആപ്പിൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐ ഫോൺ ലോക്ക് നീക്കി നൽകണമെന്ന ഇ.ഡി ഉന്നയിച്ച ആവശ്യം നിരാകരിച്ച് ആപ്പിൾ കമ്പനി. എക്‌സൈസ് നയ അഴിമതിയിലെ അന്വേഷണത്തിന്റെ...

പാലായിൽ പീഡനക്കേസ് പ്രതിയായ യുവാവ് വിദേശത്തേക്ക് കടന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അറസ്റ്റിൽ

മേലുകാവ് : പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലിൽ വീട്ടിൽ...

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിതോക്കുകൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, മാവടി, വെള്ളികുളം ഭാഗത്ത് മഠത്തിൽ വീട്ടിൽ ജിൻസ്...

കിണറ്റിൽ വീണ കടുവെ മയക്കുവെടി വെച്ച് കൂട്ടിലാക്കി

വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവെ മയക്കുവെടി വച്ചു. മൂന്നാനക്കുഴി ശ്രീനാഥിന്റെ വീട്ടിൽ കിണറ്റിലാണ് വീണ കടുവയെയാണ് മയക്കു വെടിവെച്ചത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തന...

ലൈസൻസില്ലാതെ കള്ള് വിൽപ്പന; ഷാപ്പ് മാനേജര്‍ അറസ്റ്റിൽ

ലൈസൻസില്ലാതെ കള്ള് വിൽപ്പന നടത്തിയ ഷാപ്പ് മാനേജറെ അറസ്റ്റ് ചെയ്തു.കുട്ടനാട്ടിൽ പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിലായിരുന്നു നടപടി. ആലപ്പുഴയിലെ ഷാപ്പുകളിൽ...