Blog

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അടുത്ത തവണയും അതേ പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകുമോ എന്നുറപ്പുണ്ടോ – ജോസ് കെ മാണി

പാലാ: ഒരു സ്ഥാനാര്‍ഥിയുടെ വര്‍ത്തമാനകാല നിലപാട് മാത്രമല്ല ഭൂതകാല നിലപാടും ജനങ്ങള്‍ വിലയിരുത്തുമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കോട്ടയത്തെ...

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കാസര്‍ഗോഡ്: കാസർകോട് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മൂന്ന് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ...

ചെറുപനത്തടി പ്രതിഭാ കേന്ദ്രത്തിൽ കലാസാകല്യം പരിപാടിക്ക് തുടക്കമായി

ചെറുപനത്തടി : സമഗ്ര ശിക്ഷാ കേരള ഹോസ്ദുർഗ് ബിആർസിയുടെ നേതൃത്വത്തിൽ ചെറുപനത്തടി പ്രതിഭാ കേന്ദ്രത്തിൽ കലാസാകല്യം പരിപാടി സംഘടിപ്പിച്ചു. ഹോസ്ദുർഗ് ബി ആർ സി ട്രെയിനർ സുബ്രഹ്മണ്യൻ...

നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഭക്ത ജനങ്ങൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ഉണ്ണികണ്ണനെ തൊഴുത് വണങ്ങിയ അദ്ദേഹത്തെ കുരുന്നുകൾ താമര പൂക്കൾ...

കാസർകോട് ലോക്സഭാ മണ്ഡലം പോലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലയിൽ എത്തി

കാസർകോട് : പോലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലാ പോലീസ് മേധാവി പി. ബിജോയിയുമായി കൂടികാഴ്ച നടത്തി.ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ...

എസ്‌ഡിപിഐയുടെ പിന്തുണ വേണ്ട, വ്യക്തിപരമായി ആർക്കും വോട്ടുചെയ്യാം: വി.ഡി. സതീശൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായി ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാം. അത് അവരുടെ സ്വാതന്ത്ര്യമാണ്.എല്ലാംജനങ്ങളും യുഡിഎഫിന് വോട്ടു...

കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ് മെയിൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ് മെയ് മാസത്തിൽ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിയുടെ കീഴിൽ ആരംഭിക്കുന്ന ബസ്സിന്റെ ആദ്യ സർവീസ് തിരുവനന്തപുരം- കോഴിക്കോട്...

 കള്ളപ്പണ ഇടപാടു കേസ്;  ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാവ് പി.കെ. ബിജു ഇഡിക്ക് മുന്നിൽ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിൽ...

ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു

കോഴിക്കോട്: അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു. കൂടരഞ്ഞി മേലെ കൂമ്പാറയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കാറുളള സ്ഥലത്തിനു...