സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടേറും; പാലക്കാട് 41°C വരെ ആയേക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടേറും.ഏപ്രിൽ 11 വരെ 12 ജില്ലകളിൽ യെലലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പാലാക്കാടാണ് അതിരൂക്ഷമായ ചൂട് അനുഭവപ്പെടുക. ജില്ലയിൽ 40...