മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ മതമന്ത്രാലയം
ദോഹ: മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ്. ചാന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിലാകും നിരീക്ഷണം.റമദാന്‍ 29 ആയ തിങ്കളാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്നനേത്രങ്ങള്‍...