Blog

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ...

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു : കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. സ്ഥിതി വഷളാകുന്നുവെന്ന്...

എംഎസ്‌സി എൽസ 3 കപ്പൽ അപകടനില മറികടന്നു

കൊച്ചി: കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലിലെ രക്ഷാ പ്രവര്‍ത്തനംഇന്നും തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ...

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു : പുഴകളിൽ ജലനിരപ്പ് ഉയരും

തിരുവനന്തപുരം: കേരളത്തിൽ റെഡ് അലർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നത്....

കല്ലാര്‍കുട്ടി ഡാം തുറക്കും

തൊടുപുഴ: ഇടുക്കി കല്ലാര്‍കുട്ടി ഡാം തുറക്കാന്‍ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക്...

വേടനെതിരായ പരാതി : മിനി കൃഷ്ണകുമാറിനെ പരസ്യ പ്രതികരണത്തിൽ നിന്ന് വിലക്കി

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറിന്റെ പരാതിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മിനി കൃഷ്ണകുമാര്‍ പരാതി...

യു എ ഇയിൽ താപനില 50.4 രേഖപ്പെടുത്തി

അബൂദബി : യു എ ഇയിൽ ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന താപനില 50.4 ഡിഗ്രി  രേഖപ്പെടുത്തി.2003ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം മെയ് മാസത്തിലെ ഏറ്റവും...

ദുബായ് വിമാനത്താവളത്തിൽ കാറിന് തീപിടിച്ചു

ദുബായ്:  അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 1 ന്റെ എന്‍ട്രി പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാർക്ക് ചെയ്തിരുന്ന ഒരു...

കരുനാഗപ്പള്ളി MLA സി.ആർ മഹേഷ് അത്ഭുതകരമായി രക്ഷപെട്ടു.

കരുനാഗപ്പള്ളി : തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിന് വൻ ആഞ്ഞിലി കടപുഴകി വീണ് ഇലട്രിക്ക് പോസ്റ്റ് ഒടിഞ്ഞു.എം.എൽ.എ.യുടെ കാറിനു തൊട്ടു മുന്നിൽ...

നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി യാത്ര പാടില്ല : മുന്നറിയിപ്പുമായി മലപ്പുറം കളക്ടർ

മലപ്പുറം : കേരളത്തിൽ കാലവർഷം ആരംഭിക്കുകയും മലപ്പുറം ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25, 26) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്...