Blog

പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതിയിൽ ഉയർന്നത്.തങ്ങൾ അന്ധരല്ലന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വക്തമാക്കിയ...

മാസപ്പടി കേസ്; 3 സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്ത് ഇഡി

മുഖ്യമന്ത്രിയുടെ മകൾ വീണവിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യൽ തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ...

അക്കൗണ്ട് മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകില്ല; പിണറായി വിജയൻ

തൃശൂർ: സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. ജനങ്ങൾ നൽകുന്ന സംഭാവന...

നോർക്ക അറ്റസ്റ്റേഷന്‍ : ഹോളോഗ്രാം,ക്യൂആർ കോഡ് ഉൾപ്പെടുത്തി നവീകരിക്കുന്നു

  തിരുവനന്തപുരം : വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങൾ ഹോളോഗ്രാം,ക്യൂആർ കോഡ് എന്നീ സുരക്ഷാ മാർഗങ്ങൾകൂടി ഉൾപ്പെടുത്തി നവീകരിക്കാൻ നോർക്ക റൂട്ട്സ് തീരുമാനിച്ചു. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍...

തൃശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന്...

മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ ആഞ്ജനേയ വൈകുണ്ഠ ദേവലോകം സമർപ്പിച്ചു

പാറശ്ശാല : മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഭീമാകാരമായ ആഞ്ജനേയ ശില്പവും വൈകുണ്ഠവും ദേവലോകവും ലോക ജനതയ്ക്കായി സമർപ്പിച്ചു.വിഷുക്കണിക്കും പൂജകൾക്ക് ശേഷം ക്ഷേത്ര മഠാധിപതി സ്വാമി...

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടന്‍ മനോജ് കെ.ജയന്‍ മകനാണ്. ചലച്ചിത്ര...

മഴക്കാലം സംപൂർണം, ലാ നിന ഓഗസ്റ്റിലെത്തും

സാധാരണയായി ഇന്ത്യയിൽ മൺസൂണുമായി ബന്ധപ്പെട്ട ലാ നിന ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ ഒഴികെ...

ഐപിഎല്ലിൽ റെക്കോഡിട്ട് ഹൈദ്രബാദ്; മത്സരം ആർബിസിക്കെതിരെ, സെഞ്ച്വറി പറത്തി ഹെഡ്

ഐപിഎൽ ചരിത്രമെഴുതി ഹൈദരാബാദ്.ഐപിഎൽലിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്കോറിങ് കാഴ്ചവെച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഇന്ന് നടന്ന കളിയിൽ 288 റൺസ് അടിച്ചു റെക്കോർഡ് ഇട്ട്.ട്രാവിസ്...

അതിജീവിതക്കെതിരെ ദിലീപ് ഹൈക്കോടതിയിൽ..

അതിജീവിതക്കെതിരെ ദിലീപ് ഹൈകോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് വസ്തുത പരിശോധന നടത്തിയിരുന്നു.ഈ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് അപ്പീലിലെ...