‘സീറ്റ് തരാം; മത്സരിച്ചാൽ വിജയമുറപ്പ്, മറുപടിക്കായി കാത്തിരിക്കുന്നു’: ബിഷ്ണോയിക്ക് ജയിലിലേക്ക് കത്ത്
മുംബൈ ∙ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‍ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളിൽ ഒന്നാണിത്. ഗുജറാത്തിലെ സബർമതി...