മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് തീരുമാനിച്ച റിപോളിംഗ് ഇന്ന്
മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടത്തും. 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഖുറൈ അസംബ്ലി മണ്ഡലത്തിൽ...