Blog

മുന്നറിയിപ്പ് ഇല്ലാതെ കെഎസ്ഇബിയുടെ വൈദ്യുതി വിച്ഛേദം; കർഷകന്റെ 1500 ഓളം കോഴികൾ ചത്തൊടുങ്ങി

മലപ്പുറം: വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി...

ഇനി ഏത് പ്രായക്കർക്കും ആരോഗ്യ ഇൻഷുറൻസ് ലഭിക്കും; ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഐആർഡിഎഐ

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; 19 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന് ദാരുണാന്ത്യം.പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് അപകടത്തിൽ മരിച്ചത്.ഇന്നലെ രാത്രി 12 ഓടെ മംഗലപുരം ശാസ്തവട്ടത്തായിരുന്നു...

ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി പരാതി; വെളിപ്പെടുത്തലുമായി ആർച്ച് ബിഷപ്പ്

വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ്പ് തോമസ് ജെ നെറ്റോ രംഗത്ത്. പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച വിവരം...

ഫ്ലെക്സ് വിവാദം;സുരേഷ് ​ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം, തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃശ്ശൂരിൽ ഫ്ലക്സ് വിവാദം കണക്കുന്നു.തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്ളക്സിന്മേലാണ് വിവാദം.സുരേഷ് ​ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ...

റോഡ് വികസനത്തിന് 27 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ, തള്ളി ജില്ലാ ഭരണകൂടം

പൊള്ളാച്ചിയിൽ റോഡ്‌ വികസനത്തിനായി 27 പുളിമരങ്ങൾ വെട്ടാനുള്ള അപേക്ഷ കോയമ്പത്തൂർ ജില്ലാ ഭരണകൂടം തള്ളി. ഈ റൂട്ടിൽ ‌ അപകടങ്ങൾ പതിവായതോടെ ആണ് റോഡ്‌ വികസനത്തിന് പദ്ധതി...

സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം പാവങ്ങളെ സഹായിക്കുൻ ഉപയോഗിക്കും; സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയത് കള്ളൻ ‘റോബിൻഹുഡ്’

കള്ളന്റെ പ്രതികാര കഥ പറഞ്ഞ ജോഷിയുടെ റോബിൻഹുഡ് എന്ന സിനിമ വളരെ ശ്രദ്ധേയമാണ്.സിനിമയെ വെല്ലുന്ന കള്ളങ്കഥയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്നത്. സിനിമയിലെ കഥാപാത്രം വീട്ടിലെത്തിയപ്പോൾ സംവിധായകൻ...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്;കുറഞ്ഞത് 50 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.സ്വർണം ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6755 രൂപയായി. ഒരു പവൻ സ്വർണത്തിന് വില...

പാലയിൽ റോഡ് മുറിച്ചു കടക്കുന്നിടെ അപകടം; അങ്കണവാടി അധ്യാപിക മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം...

കഴക്കൂട്ടം ബിയർ പാർലർ സംഘർഷം; ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞു പൊലീസ്

കഴക്കൂട്ടത്ത് ബിയർ പാർലർ സംഘർഷത്തിലെ ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചത്. 2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ...