Blog

അമിത് ഷാ കേരളത്തിൽ; ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്യും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. കൊച്ചിയിലെ നെടുമ്പാശേരി...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ശേഖരം മെയ്‌ 31 വേറെക്കുള്ളത് മാത്രം മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കപ്പാസിറ്റിയിലധികമുള്ള വൈദ്യുതി ഉപയോഗം കാരണം ട്രാൻസ്ഫോമറുകൾ നിരന്തരമായി തകരാറിലാകുന്നു. വേനൽക്കാലം കടക്കാൻ കഠിനശ്രമമാണ് നടക്കുന്നത് എന്നും വൈദ്യുതിമന്ത്രി...

നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; മാതാവ് മകളെ കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിമിഷ പ്രിയയെ കാണാൻ മാതാവ് പ്രേമകുമാരിക്ക് അനുമതി. ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി ലഭിച്ചത്.നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് മാതാവ് നിമിഷയെ കാണുന്നത്.യെമൻ...

കൊട്ടിക്കലാശം ഇന്ന്; വടകര ടൗണിൽ കൊട്ടിക്കലാശമില്ല

വടകര ടൗണില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം കാണില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കൊട്ടികലാശം വേണ്ടെന്ന് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള തീരുമാനമായത്. പ്രകടനങ്ങള്‍,...

48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും അടച്ചിടും; ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് മദ്യവിൽപ്പനശാലകൾ അടയ്ക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനം. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ അടച്ചിടും. രണ്ട് ദിവസതേക്കാണ് (48...

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ കേസ് കൊടുത്ത് ഷാഫി പറമ്പിൽ

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പേരിലാണ്...

എപിപി അനീഷ്യ മരണം; രണ്ടു പേർ അറസ്റ്റിൽ

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം...

ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റം; പ്രതി അറസ്റ്റിൽ

വനിതാ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ ട്രെയിനിൽ കയ്യേറ്റ ശ്രമം. യാത്രക്കാരനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട...

പാലക്കാട് കൊടുംചൂടിൽ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

പാലക്കാട്‌ സൂര്യാഘാതമേറ്റ് രണ്ട് മരണങ്ങൾ കുത്തന്നൂര്‍ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിര്‍ജലീകരണം മൂലം അട്ടപ്പാടിയില്‍ മധ്യവയസ്‌കനും മരണപ്പെട്ടതായി റിപ്പോര്‍ട്ട്. അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍...

അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരനെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് പരാതിയുമായി എൽഡിഎഫ്

തൃശൂരിൽ അനധികൃതമായി വോട്ടർ ലിസ്റ്റിൽ ചേർത്തെന്ന പരാതിയുമായി എൽഡിഎഫ്. തൃശ്ശൂർ പൂങ്കുന്നത് അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരൻ എന്ന് കാണിച്ച് നിരവധി പേര് വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് പരാതി....