കമല ഹാരിസിനെ കൊച്ചു കുട്ടിയെപ്പോലെയെ ചൈന വകവയ്ക്കൂ: ഡോണൾഡ് ട്രംപ്
വാഷിങ്ടൻ∙ വൈറ്റ് ഹൗസിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂയെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നവംബർ...