അടുത്ത ദിവസം വിരമിക്കാനിരുന്ന കെഎസ്ഇബി ജീവനക്കാരൻ പുലർച്ചെ ഓഫീസിന് സമീപം തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: പത്തനാപുരം വിളക്കുടിയിൽ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് (56) മരിച്ചത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത്...