Blog

കർഷകരുടെ ‘ദില്ലി ചലോ മാർച്ച് ‘മൂന്നാം തവണയും തടഞ്ഞ് പൊലീസ്.

ന്യുഡൽഹി : ഇന്ന് ,പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച 101 കർഷകരുടെ പ്രതിഷേധ ജാഥ തടഞ്ഞ പോലീസ് അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്ന്...

തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ DYFI നേതാവിനോട് DYSP

കാസർകോട്: ഡിവൈഎഫ്ഐ നേതാവും കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയും തമ്മിലുള്ള പോര് മുറുകുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് രൂക്ഷമായ ഭാഷയിൽ ആരോപണങ്ങൾ...

64 കാരിക്ക് നൽകേണ്ട മരുന്ന് 34 കാരിക്ക് :സംഭവം കളമശ്ശേരിയിൽ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയെന്നാരോപിച്ച് യുവതി രംഗത്ത്. നടുവേദനക്ക് ചികിത്സിക്കാന്‍ എത്തിയ കളമശേരി സ്വദേശിനി അനാമികയാണ് പരാതി ഉന്നയിച്ചത്.ചികിത്സ തേടിയെത്തിയ 64കാരിക്ക് നല്‍കേണ്ട...

സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നു- ജോൺ ബ്രിട്ടാസ്

  ന്യുഡൽഹി: സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമാണെന്നും ജോൺ ബ്രിട്ടാസ് എംപി . ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരത്തിൽ ആരും...

വിജയ് യേശുദാസ് , റിമിടോമി നയിക്കുന്ന ഗാനമേള ഇന്ന് ചെമ്പൂരിൽ

ചെമ്പൂർ : ചെമ്പൂർ ഷെൽ കോളനി, ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ( ഡിസംബർ 14)ഷെൽ കോളനി കാമരാജ് മൈതാനിൽ വൈകുന്നേരം...

വയനാടിന് വേണ്ടി ലോകസഭയിൽ കേരള എംപിമാരുടെ പ്രതിഷേധം

  ന്യൂഡൽഹി: വയനാടിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന് പുറത്ത് കേരള എംപിമാരുടെ പ്രതിഷേധം. പാർലമെന്‍റിന്‍റെ മകര്‍ദ്വാര്‍ കവാടത്തിന് മുന്നിലാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാര്‍...

സീരിയൽ സംഘത്തെ വിറപ്പിച്ച് പടയപ്പ

തൊടുപുഴ: മൂന്നാറിൽ ഷൂട്ടിങ് സംഘത്തെ വിറപ്പിച്ച് പടയപ്പ. സീരിയൽ സംഘത്തിന്റെ വാഹനത്തിന് നേരെയാണ് ആന ആക്രമണം നടത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. സീരിയല്‍...

പിവി അന്‍വര്‍ ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ്...

ഉമർ ഫൈസിക്ക് വീണ്ടും മറുപടിയുമായി ബഹാഉദ്ദീൻ നദ്‌വി

മലപ്പുറം: മുശാവറ യോഗസംഭവങ്ങൾക്ക് പിന്നാലെ സമസ്തയിൽ തമ്മിലടി രൂക്ഷം. താനല്ല വാർത്ത ചോർത്തിയതെന്നും, ഉമർ ഫൈസി മുക്കം 'കള്ളന്മാർ' പ്രയോഗം നടത്തിയെന്നും ഉറച്ചുപറഞ്ഞ് ബഹാഉദ്ദീൻ നദ്‌വി രംഗത്തെത്തി....