കൊച്ചിയിൽ നിന്ന് കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു
കൊച്ചി: കൂടുതൽ ആഭ്യന്തര സർവീസുകളുമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം. നേരത്തേയുള്ള സർവീസുകൾക്ക് പുറമേ കൊച്ചിയിൽ നിന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം....