Blog

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, പ്രഗ്നൻ്റ് പ്രഗ്നൻ്റ് വുമൺ ഇനി പേർസൺ: സുപ്രീം കോടതി

ഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ലെന്നും, അതിനാൽ ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം 'പ്രഗ്നൻ്റ് വുമൺ' നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി ഗർഭം ധരിച്ച വ്യക്തി എന്ന്...

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന് ദാരുണന്ത്യം

കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ എ.വി മുകേഷ് (34)ആണ് മരണപെട്ടത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തവെയാണ് ആനയുടെ ആക്രമണം...

രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി; ബലമായത് സഞ്ജുവിന്റെ തകർപ്പൻ ബാറ്റിംഗ്

ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിന് പരാജയപ്പെട്ട് രാജസ്ഥാൻ. ഡൽഹിക്കെതിരെ 222 വിജയലക്ഷ്യത്തിൽ ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 201ൽ അവസാനിപിക്കേണ്ടി വന്നു.ക്യാപ്റ്റൻ സ‍ഞ്ജു ഡൽഹിക്കെതിരെ...

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റു

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതല ഏറ്റു. ഇന്ദിരാഭവനിൽ രാവിലെ 10 മണിക്ക് നടന്ന ചുതലയേൽക്കൽ ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തില്ല.ഹസ്സനെടുത്ത...

എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ...

വിമാന സര്‍വീസുകള്‍ റദ്ദാക്കി; കാരണം എയർഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക്,നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയത്. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ്...

പ്രണയപ്പകയിൽ നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതക കേസിൽ വിധി ഇന്ന്

കണ്ണൂര്‍: കേരളത്തെ ആകെയും ഞെട്ടിപ്പിച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്. പ്രണയാഭ്യ‍ർത്ഥന നിരസിച്ചതിനെ തുടർന്ന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്ന. 2022 ഒക്ടോബർ 22...

വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്; പനിയടക്കമുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം:സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത...

കേരള-തമിഴ്നാട് തീരങ്ങളിൽ ജാഗ്രത; കള്ളക്കടലിന്റെ ഭാഗമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന...

എന്താണ് വെസ്റ്റ് നൈൽ ഫീവർ

വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് , ഇത് സാധാരണയായി കൊതുകുകൾ വഴി പരത്തുന്നു . ഏകദേശം 80% അണുബാധകളിലും ആളുകൾക്ക്  രോഗലക്ഷണങ്ങൾ കുറവാണ് അല്ലെങ്കിൽ ഇല്ല...