SNMS മീരാറോഡ് ,വീരാർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലി ആചരിച്ചു.
മുംബൈ: കർക്കടകവാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വിരാർ, മീരാ റോഡ് എന്നിവിടങ്ങളിൽ പിതൃതർപ്പണ ചടങ്ങ് നടന്നു. മന്ദിരസമിതി വിരാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അർണാലയിൽ നടത്തിയ ബലിയിടൽ...