Blog

ഉസ്താദ് സാക്കിര്‍ ഹുസൈന്‍ വിട പറഞ്ഞു …

ആ മാന്ത്രിക വിരലുകൾ ഇനി തബലയിൽ നൃത്തം ചെയ്യില്ല ! ശബ്‌ദിക്കില്ല ! മുംബൈ :തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അന്ത്യം അമേരിക്കയിലെ...

തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈൻ ഗുരുതരാവസ്ഥയിൽ

മുംബൈ :  തബല ഇതിഹാസം ഉസ്താദ് സക്കീർ ഹുസൈനെ(73) ഗുരുതരമായ ആരോഗ്യ അസ്വസ്ഥതകളെത്തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശസ്ത സംഗീതസംവിധായകൻ സക്കീർ ഹുസൈൻ്റെ ഭാര്യാസഹോദരൻ...

ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ: മഹായുതി സഖ്യത്തിലെ 39 പേർ ഇന്ന് മന്ത്രിമാരായി

നാഗ്‌പൂർ :ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനം ഇന്ന് നടന്നു. നാഗ്പൂരിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ...

‘മെക് 7 നെ പിന്തുണച്ച് വികെ ശ്രീകണ്‌ഠന്‍ എംപി; പട്ടാമ്പിയില്‍ ഉദ്‌ഘാടനംചെയ്തു

  പാലക്കാട് :മെക് 7 വ്യായാമ കൂട്ടായ്‌മക്കെതിരെ ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുന്നതിനിടയിൽ അതിൻ്റെ പട്ടാമ്പി മേഖലാതല ഉദ്ഘാടനം പാലക്കാട് എംപി വികെ ശ്രീകണ്‌ഠന്‍ നിർവ്വഹിച്ചു .മെക് 7...

‘അന്താരാഷ്ട്ര പ്രവാസി ദിനാചരണം’ ഡിസം.18 ന് കോഴിക്കോട്

തിരുവനന്തപുരം: . നോര്‍ക്ക റൂട്ട്സ് , ലോക കേരള സഭ സെക്രട്ടറിയേറ്റിൻ്റെ സഹകരണത്തോടെ 'അന്താരാഷ്ട്ര പ്രവാസി ദിനാചരണം' സംഘടിപ്പിക്കുന്നു.കോഴിക്കോട് - ഹോട്ടല്‍ മലബാര്‍ പാലസില്‍ ഡിസംബര്‍ 18ന്...

‘രാഹുല്‍ ഗാന്ധിക്ക് പ്രസംഗം എഴുതിക്കൊടുത്തത് ഒരു കമ്മ്യൂണിസ്‌റ്റ്’, കേന്ദ്രമന്ത്രി മജുംദാർ

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമർശിച്ച് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ രംഗത്തെത്തി. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ നടത്തിയ...

തൃശൂർ സൂര്യസിൽക്‌സിൽ തീപിടുത്തം /ആളപായമില്ല

  തൃശൂര്‍: തൃശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ശക്തൻ നഗറിൽ പ്രവർത്തിക്കുന്ന സൂര്യ സിൽക്‌സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്. ഇന്ന്ഉച്ചയ്ക്ക്...

റബർത്തൈകളിൽ ജീൻ എഡിറ്റിങ്; ചൈനീസ് സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടി മലയാളി ശാസ്‌ത്രജ്ഞ

പത്തനംതിട്ട: ലോകത്തില്‍ ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉത്‌പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിൻ്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. അടൂര്‍ അങ്ങാടിക്കല്‍...

ഇവിഎമ്മിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് -ഒമർ അബ്ദുള്ള

ജമ്മുകാശ്മീർ: "ഒരേ ഇവിഎമ്മുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നൂറിലധികം പാർലമെൻ്റ് അംഗങ്ങളെ ലഭിക്കുകയും അതേ ഇവിഎമ്മുകൾ കാരണം ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പോകുന്നില്ല, എന്ന്...

ഡല്‍ഹിയിലെ മുഴുവൻ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ആം ആദ്‌മി

ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള 70 സ്ഥാനാർത്ഥികളെയും എഎപി പ്രഖ്യാപിച്ചു. ഭരണ വിരുദ്ധതയെ നേരിടാൻ ഇതുവരെ 20 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്   ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ...