Blog

ഇടുക്കിയിൽ കാട്ടാന ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

ഇടുക്കി : കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ യുവാവ് കൊല്ലപ്പെട്ടു .മരിച്ചത് അമർ ഇലാഹി (22 )കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു . പശുവിനെ അഴിക്കാൻപോയപ്പോഴായിരുന്നു...

വയനാട് ആത്മഹത്യ : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

  തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ് . ഏരിയ സമ്മേളനത്തിന് വേണ്ടി...

യു. പ്രതിഭ എംഎൽഎ യ്ക്കെതിരെ നിയമനടപടിയുമായി ന്യുസ് 24

തിരുവനന്തപുരം: കായംകുളം MLA യു- പ്രതിഭയുടെ മകൻ കഞ്ചാവ് കേസിലെ ഒമ്പതാം പ്രതിയാണെന്ന് എക്സൈസ് വകുപ്പിൻ്റെ FIRൽ വ്യക്തമായിരിക്കെ പ്രതിഭയ്‌ക്കെതിരെ നിയമനടപ്പിക്കൊരുങ്ങി ന്യുസ് 24 മലയാളം ചാനൽ...

പ്രതിഭയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന്എഫ്ഐആര്‍

ആലപ്പുഴ: യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ  പകർപ്പ് സഹ്യ ന്യൂസിന്  കിട്ടി.കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന്...

പാലക്കാട് യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി

  പാലക്കാട് :ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി.മരിച്ചത് വെങ്ങന്നൂർ സ്വദേശി ഉപന്യ(18 ) കുത്തന്നൂർ സ്വദേശി സുഗിൻ (23 )എന്നിവരാണ് . പെൺകുട്ടിയുടെ വീട്ടിലാണ് രണ്ടുപേരേയും...

ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും മരണത്തിലും രാഷ്ട്രീയം കലര്‍ത്തുന്നു; ജെ പി നദ്ദ

    ന്യുഡൽഹി : ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗിനെ ബഹുമാനിക്കാത്ത കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രിയായിരിക്കെ...

സീരിയൽ താരം ദിലീപ് ശങ്കറെ മരിച്ചനിലയിൽ കണ്ടെത്തി

  തിരുവനന്തപുരം : പ്രശസ്‌ത സീരിയൽ താരം ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി . മൃതദ്ദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് . ഫ്ളവേഴ്സ് ചാനലിൽ...

“കേരളവുമായി ഇനി ആജീവനാന്ത ബന്ധം” മടക്കയാത്രയിൽ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : " കാലാവധി തീർന്നെങ്കിലും കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും എല്ലാവരേയുംഎന്നും ഓർക്കും ,കേരളം നൽകിയത് നല്ല അനുഭവങ്ങൾ .. നന്ദി " കേരള ഗവർണ്ണർ...

വ്യാജ രേഖകൾ ഹാജരാക്കി പരോളിന് ശ്രമം: ഉത്ര വധക്കേസ് പ്രതിക്കെതിരെ കേസ്

തിരുവനന്തപുരം: അടിയന്തര പരോള്‍ കിട്ടാന്‍ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ പൂജപ്പുര പോലീസ് കേസ് എടുത്തു. ഭാര്യ...